ചതിയിലൂടെ വീട് വച്ച് നൽകി; ലൈഫ് മിഷൻ വഴി ലഭിച്ച വീടിന്റെ അടിത്തറ തകർന്നു: വർക്കലയിൽ നഗരസഭയ്ക്കെതിരെ പരാതിയുമായി വീട്ടമ്മ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചതിയിലൂടെ വീട് വച്ച് നൽകി; ലൈഫ് മിഷൻ വഴി ലഭിച്ച വീടിന്റെ അടിത്തറ തകർന്നു: വർക്കലയിൽ നഗരസഭയ്‌ക്കെതിരെ പരാതിയുമായി വീട്ടമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2023, 09:06 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വർക്കലയിൽ ലൈഫ് മിഷൻ വഴി ലഭിച്ച വീടിന്റെ അടിത്തറ തകർന്നതായി പരാതി. വർക്കല കണ്ണമ്പ സ്വദേശി കമറൂനിസയ്‌ക്ക് ലൈഫ് മിഷനിലൂടെ ലഭിച്ച വീടിന്റെ അടിത്തറയാണ് ഒരു ഭാഗത്തുനിന്നും ഇളകി മാറിയത്. നഗരസഭ അധികൃതരും കൗൺസിലറും ചതിച്ചെന്നാണ് കമറൂനിസയ പറയുന്നത്. മഴ ശക്തമായതോടുകൂടി ഭയത്തോടെയാണ് കമറൂനിസ വീട്ടിൽ കഴിയുന്നത്.

ലൈഫ് മിഷൻ പദ്ധതിയിലൂടെ സർക്കാർ പണിതു നൽകിയ വീട് അടിത്തറ ഇളകി മാറി സമീപത്തെ കുഴിയിലേക്ക് ഏത് നിമിഷവും പതിക്കാവുന്ന അവസ്ഥയിലാണിപ്പോൾ. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ കിടപ്പുമുറിയും ഇടിഞ്ഞു താഴ്ന്നതോടെ ഭീതിയിലാണ് ഇവർ കഴിയുന്നത്. ഇനി ഒരു മഴ കൂടി ശക്തമായി പെയ്യുകയാണെങ്കിൽ വീട് പൂർണമായും 50 അടി താഴ്ചയിലേക്ക് പതിക്കും എന്നാണ് കമറൂനിസ പറയുന്നത്.

വീടിന്റെ അപകടം ചൂണ്ടിക്കാണിച്ച് വർക്കല നഗരസഭ അധികൃതർക്കും താലൂക്ക് ഓഫീസർക്കും പരാതി നൽകിയിട്ടും യാതൊരു പ്രയോജനം ഉണ്ടായില്ല. വർക്കല കനാലിന് ഭാഗത്ത് കമറൂനിസയുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥലം ജലപാത വികസനത്തിനായി സർക്കാർ സ്ഥലം ഏറ്റെടുക്കണമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അതും നടപടി ആയിട്ടില്ല. പരാതിയുമായി പലതവണ സ്ഥലം എംഎൽഎ വി ജോയിയെ സമീപിച്ചിട്ടുണ്ടെങ്കിലും പരാതി വങ്ങാൻ പോലും തയ്യാറായിട്ടില്ല. കമറൂനിസയ്‌ക്ക് അനുവദിച്ച സ്ഥലം വീടുവയ്‌ക്കാൻ അനുയോജ്യമല്ല എന്ന് നഗരസഭ അറിയിച്ചിട്ടും കൗൺസിലർ ചതിയിലൂടെയാണ് വീട് വയ്പ്പിച്ചതെന്നും കമറൂനിസ ആരോപിക്കുന്നുണ്ട്.

Tags: life missionvarkkala
ShareTweetSendShare

More News from this section

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies