ഒരു പ്രശ്‌നം വന്നാൽ ആദ്യം ചാടിവീഴുന്നത് ഞങ്ങളാണ്; മലബാറിനെ മാത്രം ബാധിക്കുന്ന വിഷയമല്ല യുസിസി; ഇന്ത്യ, ഇന്ത്യയായി നിലനിൽക്കണം: മുഹമ്മദ് റിയാസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു പ്രശ്‌നം വന്നാൽ ആദ്യം ചാടിവീഴുന്നത് ഞങ്ങളാണ്; മലബാറിനെ മാത്രം ബാധിക്കുന്ന വിഷയമല്ല യുസിസി; ഇന്ത്യ, ഇന്ത്യയായി നിലനിൽക്കണം: മുഹമ്മദ് റിയാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2023, 01:19 pm IST
Facebook
Twitter
WhatsAppTelegram

ഏകീകൃത സിവിൽ കോഡിനെതിരെ ആര് സെമിനാർ നടത്തിയാലും സിപിഎം ഐക്യദാർഢ്യം പ്രഖ്യാപിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നത് ഒരിക്കലും തിടുക്കപ്പെട്ട തീരുമാനമായിരുന്നില്ല. വിഷയത്തിൽ സിപിഎം ചടുലമായി ഇടപെട്ടു. രാജ്യത്ത് എന്ത് പ്രശ്‌നമുണ്ടായാലും ആദ്യം ചാടി വീഴുന്നത് തങ്ങളാണ്. ഇന്ത്യ, ഇന്ത്യയായി നിലനിൽക്കണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നതെന്നും റിയാസ് പറഞ്ഞു. വൈകിട്ട് നടക്കാനിരിക്കുന്ന സെമിനാറിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു മന്ത്രി.

‘പൗരത്വനിയമം വന്നപ്പോഴും ബാബറി മസ്ജിദ് വിഷയമുണ്ടായപ്പോഴും സിപിഎം ചാടിവീണ് ഇടപെട്ടിട്ടുണ്ട്. ഏകീകൃത സിവിൽ കോഡ് വിഷയം കേവലം മലബാറിനെ മാത്രമല്ല, രാജ്യത്തെ മുഴുവൻ ബാധിക്കുന്ന വിഷയമാണ്. ഇന്ത്യയാകെ വളരെ ഗൗരവത്തോടെ കാണേണ്ട വിഷയം. അതുകൊണ്ട് തന്നെ രാജ്യവ്യാപകമായി ഇന്ന് നടക്കാനിരിക്കുന്ന സെമിനാറുകളെ പോലെ എല്ലാവരെയും ഒരുമിച്ച് കൊണ്ട് വന്ന് സെമിനാറുകളും മറ്റ് പരിപാടികളും സംഘടിപ്പിക്കും. സിവിൽ കോഡിനെതിരെ ലീഗിനെ ക്ഷണിക്കാൻ ഞങ്ങൾ തീരുമാനിച്ചു. സെമിനാറിൽ ഓരോരുത്തരെയും ക്ഷണിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

‘ഏകീകൃത സിവിൽ കോഡ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്. ഈ പ്രതിഷേധത്തിൽ യോജിപ്പിക്കേണ്ട എല്ലാവരെയും യോജിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകും. മുസ്ലിം ലീഗിന്റെ പ്രതിഷേധത്തിന് കോൺഗ്രസിനെ ക്ഷണിക്കാതിരുന്നതിന്റെ കാരണം കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ്. കോൺഗ്രസിന് നിലപാടില്ലാത്തതാണ് പ്രശ്‌നം. കോൺഗ്രസിന്റെ ഓരോ നേതാക്കൾക്കും ഓരോ നിലപാടാണ്. സംസ്ഥാനത്തിന്റെ തലസ്ഥാനം മാറ്റണം എന്നുള്ള വ്യത്യസ്ത നിലപാട് ഉള്ളതുപോലെ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗത്തെ കോൺഗ്രസ് നേതാക്കൾ എകീകൃത സിവിൽ കോഡിന് വേണ്ടി നിലക്കൊള്ളുന്നു. ഉത്തരാഖണ്ഡിന്റെ ശക്തമായ പ്രതിപക്ഷ നേതാവ് പോലും ഇതിനെതിരെ ഒരക്ഷരം പോലും സംസാരിച്ചിട്ടില്ല. അതേസമയം, സിവിൽ കോഡിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് ഒരു പ്രസംഗ മത്സരം തന്നെ നടത്തുന്നുണ്ട്.

‘സെമിനാറിൽ ആളുകൾ വരാതിരിക്കാനുള്ള കുപ്രചരണമാണ് കോൺഗ്രസ് നേതാക്കൾ ചെയ്യുന്നത്. ബിജെപിയുടെ പ്രചാരകരായാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പ്രവർത്തിക്കുന്നത്. മുസ്ലീം ലീഗ് ഇത് പോലൊരു പ്രതിഷേധ പരിപാടിയിൽ ക്ഷണിച്ചാൽ അപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യമനുസരിച്ച് തീരുമാനമെടുക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Tags: civil codemuhammad riyas
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies