ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന്റെ ശുഭപ്രതീക്ഷ; ഗോദയിലിറങ്ങാൻ ബജ്‌റംഗ് പുനിയയും വിനേഷ് ഫോഗട്ടും; നേരിട്ടുള്ള മത്സരാനുമതി നൽകി അഡ്-ഹോക്ക് പാനൽ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന്റെ ശുഭപ്രതീക്ഷ; ഗോദയിലിറങ്ങാൻ ബജ്‌റംഗ് പുനിയയും വിനേഷ് ഫോഗട്ടും; നേരിട്ടുള്ള മത്സരാനുമതി നൽകി അഡ്-ഹോക്ക് പാനൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 07:19 pm IST
Facebook
Twitter
WhatsAppTelegram

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പ്രതീക്ഷയായി ബജ്‌റംഗ് പുനിയയും വിനേഷ് ഫോഗട്ടും. ഇരുവർക്കും നേരിട്ടുള്ള മത്സാരാനുമതിയാണ് നൽകിയത്. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അഡ്-ഹോക്ക് പാനൽ ചർച്ചയിലാണ് ഈ സുപ്രധാന തീരുമാനം. ദേശീയ ചീഫ് കോച്ചുകളുടെ സമ്മതമില്ലാതെയാണ് കമ്മിറ്റി ഇന്ത്യൻ താരങ്ങൾക്ക് ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കാളിത്തം ഉറപ്പാക്കിയത്.

ഐഒഎ അഡ്-ഹോക്ക് പാനൽ പുറത്തിറക്കിയ സർക്കുലറിൽ, പുരുഷന്മാരുടെ ഫ്രീസ്‌റ്റൈൽ 65 കിലോഗ്രാം, വനിതകളുടെ 53 കിലോഗ്രാം വിഭാഗങ്ങളിലേക്ക് നേരത്തെ തന്നെ തിരഞ്ഞെടുപ്പ് നടത്തിയിരുന്നുവെങ്കിലും മൂന്ന് ഗുസ്തി ശൈലികളിൽ ഓരോന്നിലും ആറ് ഭാര വിഭാഗങ്ങളിൽ ട്രയൽ നടത്തുമെന്ന് അറിയിച്ചു. ഒളിംപിക് താരം ബജ്‌റംഗ് പുനിയയെയും വേൾഡ് ചാംപ്യൻഷിപ്പ് മെഡലിസ്റ്റായ വിനേഷ് ഫോഗട്ടിന്റെയും പേര് സർക്കുലറിൽ പരാമർശിക്കുന്നില്ലെങ്കിലും രണ്ട് ഗുസ്തി താരങ്ങളെ ട്രയലിൽ നിന്ന് ഒഴിവാക്കിയതായി പാനൽ അംഗമായ അശോക് ഗാർഗ് വ്യക്തമാക്കി.

സെപ്റ്റംബർ 23-ന് ചൈനയിലെ ഹാങ്ഷൗവിലാണ് മത്സരങ്ങൾ അരങ്ങേറുക. ഏഷ്യൻ ഗെയിംസിനുള്ള ഗുസ്തി ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള ട്രയൽസിന് നാല് ദിവസം മുൻപാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അഡ്-ഹോക്ക് കമ്മിറ്റിയുടെ സുപ്രധാന തീരുമാനം.

ഏഷ്യൻ ഗെയിംസും ലോക ചാമ്പ്യൻഷിപ്പും ലക്ഷ്യമിട്ട് ഇരു താരങ്ങൾക്കും വിദേശ പരിശീലനത്തിന് യുവജനകാര്യ കായിക മന്ത്രാലയം അനുമതി നൽകിയിരുന്നു. കേന്ദ്ര സർക്കാരിന്റെ ചെലവിൽ കിർഗിസ്താനിലും ഹംഗറിയിലുമാണ് പരിശീലനം. ഒളിമ്പിക് മെഡൽ ജേതാവായ ബജ്‌റംഗ് പുനിയയ്‌ക്ക് ഒൻപത് ലക്ഷത്തോളം രൂപയും വിനേഷ് ഫോഗട്ടിന് എട്ട് ലക്ഷം രൂപയുമാണ് മന്ത്രാലയം അനുവദിച്ചത്.

Tags: vinesh phogatBajrang PuniaASIAN GAMES
Share
Tweet
SendShare

More News from this section

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

Latest News

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies