ജമ്മു കശ്മീരിൽ അക്രമം അഴിച്ചു വിട്ട് റോംഹിംഗ്യകൾ : മൂന്ന് പേരെ ബന്ദികളാക്കി , 12 പോലീസുകാർക്ക് പരിക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മു കശ്മീരിൽ അക്രമം അഴിച്ചു വിട്ട് റോംഹിംഗ്യകൾ : മൂന്ന് പേരെ ബന്ദികളാക്കി , 12 പോലീസുകാർക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 10:10 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ : ജമ്മു കശ്മീരിൽ പോലീസിന് നേരെ റോംഹിംഗ്യൻ ആക്രമണം . ഹിരാനഗർ ടൗണിലെ ഹോൾഡിംഗ് സെന്ററിലാണ് സംഭവം . മ്യാൻമറിൽ നിന്ന് വന്ന റോഹിംഗ്യകൾ കഴിഞ്ഞ രണ്ട് വർഷമായി ഇവിടെ ക്യാമ്പിൽ പാർക്കുകയാണ് . ഇവരാണ് പോലീസുമായി ഏറ്റുമുട്ടിയത് .

ക്യാമ്പ് ഇൻചാർജിനെയും മറ്റ് രണ്ട് ജീവനക്കാരെയും ഇവർ ബന്ദികളാക്കിയതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരെ രക്ഷപ്പെടുത്താൻ പോലീസ് അകത്തേക്ക് കയറിയതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചത്. റോംഹിംഗ്യകൾ നടത്തിയ കല്ലേറിൽ 12 ഓളം പോലീസുകാർക്ക് പരിക്കേറ്റു.

അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസും സെൻട്രൽ റിസർവ് പോലീസ് സേനാംഗങ്ങളും ലാത്തിച്ചാർജ് നടത്തുകയും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു. ഇതേത്തുടർന്ന് സ്ഥിതി നിയന്ത്രണവിധേയമായി. ഹോൾഡിംഗ് സെന്ററിലെ ജീവനക്കാരെ രക്ഷപ്പെടുത്തിയതായി അധികൃതർ പറഞ്ഞു.

രാവിലെ ബാരക്കിൽ എത്തിയ തുറക്കുകയായിരുന്ന തൊഴിലാളികളെ റോഹിങ്ക്യകൾ പിടിച്ചുകൊണ്ടുപോയി ബന്ധിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. സംഭവം അറിഞ്ഞ ഹിരാനഗർ പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇവർക്ക് നേരെ അക്രമികൾ കല്ലെറിഞ്ഞു. പിന്നീട് കഠുവ എസ്എസ്പി ശിവ് ദീപ് സിംഗ് ജംവാൽ പോലീസ്, ജയിൽ ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്തെത്തി .

കത്വ ജില്ലയിലെ ഹോൾഡിംഗ് സെന്ററിനുള്ളിലെ അന്തരീക്ഷം കഴിഞ്ഞ മെയ് മുതൽ സംഘർഷഭരിതമാണ്. അഭയം തേടിയെത്തിയവർ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയാണ് . 74 സ്ത്രീകളും 70 കുട്ടികളും (പലരും കേന്ദ്രത്തിനുള്ളിൽ ജനിച്ചവർ) ഉൾപ്പെടെ ആകെ 271 റോഹിംഗ്യകളാണ് ഇവിടെ കഴിയുന്നത്.

 

Tags: Kashmirrohingya
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies