അനുമതിയില്ല , അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചു ; 10 റോഹിംഗ്യകൾ ഉൾപ്പെടെ 16 പേർ അറസ്റ്റിൽ
അഗർത്തല: അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച 10 റോഹിംഗ്യകൾ ഉൾപ്പെടെ 16 പേർ അറസ്റ്റിൽ . അഗർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സംഘത്തെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തത്. മൂന്ന് ...