വാഹനമെടുക്കാൻ പദ്ധതിയിടുന്നവർക്ക് ഇത് സുവർണകാലം! കാരണമറിയണോ? 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

വാഹനമെടുക്കാൻ പദ്ധതിയിടുന്നവർക്ക് ഇത് സുവർണകാലം! കാരണമറിയണോ? 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 04:44 pm IST
FacebookTwitterWhatsAppTelegram

വാഹന വിപണിയിലെ വമ്പന്മാരാണ് മഹീന്ദ്ര. കമ്പനിയുടെ വാഹനങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധേയമാണ്. അത്തരം ജനപ്രിയ മോഡലുകൾക്ക് വമ്പൻ കിഴിവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. 73,000 രൂപ വരെയുള്ള ഓഫറാണ് മഹീന്ദ്ര ജൂലൈ മാസത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.  മഹീന്ദ്ര ബൊലേറോ, ബൊലേറോ നിയോ, മഹീന്ദ്ര XUV300,  ഥാർ 4X4, മരാസോ തുടങ്ങിയ ജനപ്രിയ മോഡലുകൾക്കാണ് ജൂലൈ മാസത്തിൽ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

വർഷങ്ങളായി വിപണിയിലെ ഇഷ്ടക്കാരനായി തുടരുന്ന മഹീന്ദ്ര ബൊലേറോയ്‌ക്ക് 60,000 രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനി നൽകുന്നത്. ടോപ്പ്-സ്‌പെക്ക് ബൊലേറോ B6 വേരിയന്റിനാണ് ഏറ്റവും കൂടുതൽ വിലക്കിഴിവ് ലഭിക്കുന്നത്. ബേസ് B4 വേരിയന്റിന് 37,000 രൂപയാണ് കിഴിവായി ലഭിക്കുന്നത്. B6 വേരിയന്റിന് 25,000 രൂപയുടെ ഡിസ്‌കൗണ്ടും കമ്പനി നൽകുന്നു. ഇന്ത്യയുടെ ഗ്രാമഗ്രാമന്തരങ്ങളിൽ പോലും കാണപ്പെടുന്ന വാഹനമാണ് മഹീന്ദ്രയുടെ ബൊലേറോ നിയോ. നിലവിൽ ഈ എസ്‌യുവിയ്‌ക്ക് 50,000 രൂപയുടെ കിഴിവാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.  ബൊലേറോ നിയോയുടെ N4 വേരിയന്റിന് 22,000 രൂപയും ടോപ്പ്-സ്‌പെക്ക് N10R, N10 വേരിയന്റുകൾക്ക് 50,000 രൂപയും, മിഡ് സ്‌പെക്ക് N8 വേരിയന്റിന് 31,000 രൂപയും  കിഴിവ് ജൂലൈ മാസത്തിൽ ലഭ്യമാകും.

സുരക്ഷിതമായ എസ്‌യുവി വാങ്ങാനാണ് ആഗ്രഹിക്കുന്നെങ്കിൽ സംശയമില്ലാതെ തിരഞ്ഞെടുക്കാൻ കഴിയുന്നതാണ് മഹീന്ദ്രയുടെ XUV300. ജൂലൈ മാസത്തിൽ വാഹനം വാങ്ങുകയാണെങ്കിൽ 55,000 രൂപയുടെ കിഴിവാണ് ലഭിക്കുക. ഡീസൽ വേരിയന്റുകൾക്കാണ് ഈ കിഴിവ്. ടർബോ പെട്രോൾ വേരിയന്റുകൾക്ക് 20,000 രൂപ വരെയും കിഴിവ് ലഭിക്കും. പ്രിയമേറെയുള്ള ഓഫ് റോഡ് വാഹനമായ ഥാറിനും കിഴിവുണ്ട്. ഥാർ 4×4 എസ്‌യുവിയ്‌ക്ക് 30,000 രൂപ വരെയാകും ഓഫർ ലഭിക്കുക. AX(O), LX വേരിയന്റുകൾക്കാണ് കിഴിവ് ലഭിക്കുന്നത്. മഹീന്ദ്ര മരാസോ മേഡിലിന്റെ M6+ വേരിയന്റിന് 73,000 രൂപയും ബേസ് M2 വേരിയന്റിന് 58,000 രൂപയും  M4+ വേരിയന്റിന് 36,000 രൂപയുടെ കിഴിവാണ് ലഭിക്കുക.

Tags: mahindra
ShareTweetSendShare

More News from this section

സ്വപ്നതുല്യമായ വെഡിങ് ഫോട്ടോഷൂട്ട് വേണോ? ബ്രൈമോറിലേക്ക് സ്വാ​ഗതം

മലയാളികളുടെ വിവാഹ വേദികളെ അലങ്കരിക്കുവാൻ പൂക്കൂടയുമായി ഒരു തമിഴ് ഗ്രാമം.. തോവാള

നെല്പാടങ്ങളുടെ ഹരിതാഭയിൽ സേവ് ദി ഡേറ്റ്; ആലപ്പുഴയില്‍ കേരളത്തിന്റെ നെല്ലറയിലേക്ക് പോകാം; കുട്ടനാടൻ ഫോട്ടോ ഷൂട്ട്

കൊടൈക്കനാൽ : മധുചന്ദ്രികയുടെ സ്വപ്ന സ്വർഗീയ സുഖം നുകരാൻ മഞ്ഞിലൂടെ ഒരു യാത്ര പോകാം

ഹണിമൂൺ ആഘോഷിക്കാൻ ഒരു ട്രിപ്പ് പോയാലോ : നേർത്ത മഞ്ഞിന്റെ പുതപ്പിനുള്ളിലെ സോഫ്റ്റ് ട്രക്കിങ്ങുമായി വടക്കൻ കേരളത്തിന്റെ ഊട്ടി

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരെ മാടി വിളിച്ച് കേരളത്തിന്റെ ഊട്ടി: ഹെയർപിൻ വളവുകളുടെ സൗന്ദര്യവുമായി പൊൻമുടി

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies