യുഎഇ പാസ്‌പോർട്ട് ഉള്ളവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായി ഒരു സുവർണാവസരം; മുൻകൂർ വിസയില്ലാതെ 179 രാജ്യങ്ങളിലേക്ക് പറക്കാം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

യുഎഇ പാസ്‌പോർട്ട് ഉള്ളവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായി ഒരു സുവർണാവസരം; മുൻകൂർ വിസയില്ലാതെ 179 രാജ്യങ്ങളിലേക്ക് പറക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2023, 11:02 pm IST
FacebookTwitterWhatsAppTelegram

കരുത്ത് കൂട്ടി വീണ്ടും യുഎഇ പാസ്‌പോർട്ട്. യുഎഇ പാസ്പോർട്ടുള്ളവർക്ക് 179 രാജ്യങ്ങളിൽ മുൻകൂർ വിസയില്ലാതെ ഇനി യാത്ര ചെയ്യാം. കഴിഞ്ഞ വർഷം 176 രാജ്യങ്ങളിലേക്കായിരുന്നു അനുമതി. ഹെൻലി പാസ്പോർട്ട് ഇൻഡക്സ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് യുഎഇയുടെ ഈ നേട്ടം. 2013-ൽ യുഎഇ പാസ്പോർട്ടുള്ളർക്ക് വിസ ഓൺ അറൈവലിൽ സഞ്ചരിക്കാവുന്നത് 107 രാജ്യങ്ങളിലേക്കായിരുന്നു. ജിസിസി രാജ്യങ്ങളിൽ യുഎഇ ആണ് ഒന്നാമത്. രാജ്യാന്തര റാങ്കിങ്ങിൽ 52-ാം സ്ഥാനത്തുള്ള ഖത്തറാണ് ജിസിസിയിൽ രണ്ടാം സ്ഥാനത്ത്ുള്ളത്. 15-ാം സ്ഥാനത്തിൽ നിന്നും രാജ്യാന്തര തലത്തിൽ 12-ാം സ്ഥാനത്തേക്കാണ് പാസ്‌പോർട്ട് ഉയർന്നിരിക്കുന്നത്. ഗൾഫ് രാജ്യങ്ങൾക്ക് പൊതുവായി വിസ ഏർപ്പെടുത്തിയാൽ ലോക റാങ്കിങ്ങിൽ ജിസിസി രാജ്യങ്ങൾ കൂടുതൽ മുകളിലേക്ക് എത്തുമെന്നാണ് പഠനത്തിൽ പറയുന്നത്.

സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്നത് രാജ്യങ്ങളുടെ സ്വീകാര്യത വർദ്ധിപ്പിക്കുകയും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയും ചെയ്യും. നിക്ഷേപ സമാഹരണം, തൊഴിലവസരം, ടൂറിസം വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവ ഒരു രാജ്യത്തെ സംബന്ധിച്ചിയത്തോളം നിർണായകമാണ്. സിംഗപ്പൂർ പാസ്പോർട്ടാണ് ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ട്. വർഷങ്ങളായി ഒന്നാം സ്ഥാനത്തുള്ള ജപ്പാനെ മൂന്നാം സ്ഥാനത്തേക്കു പുറന്തള്ളിയാണ് സിംഗപ്പൂർ ഒന്നാമതെത്തിയത്.

Tags: UAESUB
ShareTweetSendShare

More News from this section

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies