ജപ്പാൻ പര്യടനത്തിൽ നിന്ന് എംബാപ്പെയെ ഒഴിവാക്കി പി എസ് ജി ,താരത്തെ ഉടൻ ക്ലബ്ബിൽ നിന്ന് പുറത്താക്കിയേക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ജപ്പാൻ പര്യടനത്തിൽ നിന്ന് എംബാപ്പെയെ ഒഴിവാക്കി പി എസ് ജി ,താരത്തെ ഉടൻ ക്ലബ്ബിൽ നിന്ന് പുറത്താക്കിയേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2023, 02:18 pm IST
FacebookTwitterWhatsAppTelegram

പാരിസ്: പിഎസ്ജിയുടെ ജപ്പാനിലേക്കുള്ള പര്യടനത്തിനുള്ള പ്രീസീസൺ സ്‌ക്വാഡിൽനിന്ന് സൂപ്പർതാരം എംബാപ്പയെ ഒഴിവാക്കി. ഈ മാസം അവസാനം ആരംഭിക്കുന്ന പര്യടനത്തിനുള്ള ടീമിൽനിന്നാണ് താരത്തെ മാറ്റിനിർത്തിയത്. എന്നാൽ താരത്തെ മാറ്റി നിർത്തിയതിനുളള കാരണം ക്ലബ്ബ് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ടീമിലുണ്ട്. പിഎസ്ജി അടുത്തിടെ ക്ലബിലെത്തിച്ച എംബാപ്പെയുടെ സേഹാദരൻ എഥാൻ എംബാപ്പെയും പര്യടനത്തിൽ ഇടം നേടി.

പിഎസ്ജിയുമായി താരത്തിന് 2024 വരെയാണ് കരാർ ഉളളത്. എന്നാൽ 2025 വരെ ക്ലബ്ബിൽ തുടരണമെന്ന് താരത്തെ ക്ലബ്ബ് അറിയിച്ചിരുന്നു. എന്നാൽ കരാർ അവസാനിക്കുന്നതോടെപുതുക്കാൻ താത്പര്യമില്ലെന്നും താൻ ക്ലബ്ബ് വിടുമെന്നും എംബാപ്പെ കത്തിലൂടെ പിസിജിയെ അറിയിച്ചു. എന്നാൽ താരത്തെ ഫ്രീ ഏജന്റായി വിടാൻ സാധിക്കില്ലെന്നും ഏറ്റവും മൂല്യമുള്ള കളിക്കാരനെ അങ്ങനെ വിടുമ്പോൾ അത് തങ്ങൾക്ക് നഷ്ടമാണെന്നുമായിരുന്നു പി.എസ്.ജിയുടെ മറുപടി.

ഈ സീസണിലോ ക്ലബ്ബുമായുളള കരാർ അവസാനിപ്പിക്കുന്നതിന് മുമ്പോ താരത്തെ വിൽക്കാനാണ് പിഎസ്ജിയുടെ ശ്രമം. സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിൽ ചേരാനാണ് താരത്തിന് താത്പര്യമെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ കാര്യത്തിൽ ഇതുവരെ താരം പ്രതികരിച്ചിട്ടില്ല.

 

Tags: jappanPSGKylian Mbappe
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies