സ്വീഡനിൽ ചരിത്രമെഴുതി മിനർവ്വ; ബ്രസീലിയൻ ക്ലബ്ബിനെ തകർത്ത് ഇന്ത്യൻ ടീമിന് ഗോതിയ കപ്പിൽ ചരിത്രവിജയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വീഡനിൽ ചരിത്രമെഴുതി മിനർവ്വ; ബ്രസീലിയൻ ക്ലബ്ബിനെ തകർത്ത് ഇന്ത്യൻ ടീമിന് ഗോതിയ കപ്പിൽ ചരിത്രവിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2023, 08:11 am IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ ഫുട്‌ബോൾ ക്ലബ്ബായ മിനർവ അക്കാദമി എഫ്സി സ്വീഡനിൽ നടന്ന ഗോതിയ കപ്പ് ഉയർത്തുന്ന ആദ്യ ഇന്ത്യൻ ടീമായി ചരിത്രമെഴുതി. ഇന്നലെ നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ ബ്രസീലിയൻ ടീമായ ഓർഡിൻ എഫ്സിയെ 3-1 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ടീം അണ്ടർ 13 വിഭാഗത്തിൽ ജേതാക്കളായത്.

മത്സരം ആരംഭിച്ച് അഞ്ച് മിനിറ്റിനുളളിൽ തന്നെ എതിരാളികൾക്ക് പ്രഹരമേൽപ്പിക്കാൻ ഇന്ത്യൻ ടീമിനായി. മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തിയ്യമാണ് മിനർവ്വക്കായി ആദ്യ ഗോൾ നേടിയത്. 4-ാമത്തെ മിനിറ്റിൽ സനതോയ് ക്ലബ്ബിന്റെ ലീഡ് രണ്ടായി ഉയർത്തി. എന്നാൽ 15-ാം മിനിറ്റിൽ ബ്രസീലിയൻ സ്ട്രൈക്കർ മൗറീഷ്യോയിലൂടെ സ്‌കോർ 2-1 ആയി. 23-ാം മിനിറ്റിൽ തിയാം തന്റെ ഇരട്ട ഗോൾ നേടിയതോടെ ആദ്യപകുതിയിൽ തന്നെ 2 ഗോളിന് ഇന്ത്യൻ ക്ലബ്ബ് മുന്നിലായി. ശേഷം രണ്ടാം പകുതിയിൽ എതിരാളികൾക്ക് ഒരു അവസരവും നൽകാതെ മിനർവ്വ വിജയം പിടിച്ചെടുക്കുകയായിരുന്നു.

1975ൽ ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്‌ട്ര യൂത്ത് ഫുട്‌ബോൾ ടൂർണമെന്റായ ഗോതിയ കപ്പ് സ്വീഡനിലെ ഗോഥെൻബർഗിലാണ് അരങ്ങേറുന്നത്. 80 രാജ്യങ്ങളിൽ നിന്നായി ഏകദേശം 1000ത്തിലധികം ക്ലബ്ബുകളാണ് നൂറിലധികം വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ ഓരോ വർഷവും പങ്കെടുക്കുന്നത്. ആൾസ്വെൻസ്‌കാൻ ക്ലബ്ബായ ബികെ ഹാക്കനാണ് ടൂർണമെന്റിന്റെ പ്രധാന സംഘാടകർ.

Tags: punjabbrazilswedenmohali
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies