'ഇന്ത്യ അതിവേഗത്തിൽ വളരുന്ന രാജ്യം, മുന്നിലുള്ളത് അനന്തമായ സാധ്യതകൾ'; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് യുഎഇ മന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

‘ഇന്ത്യ അതിവേഗത്തിൽ വളരുന്ന രാജ്യം, മുന്നിലുള്ളത് അനന്തമായ സാധ്യതകൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് യുഎഇ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2023, 08:44 am IST
FacebookTwitterWhatsAppTelegram

പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് നന്ദി അറിയിച്ച് യുഎഇ ഊർജ മന്ത്രി സുഹൈൽ അൽ മസ്റൂയി. ഗോവയിൽ നടന്ന ജി20 ഊർജ മന്ത്രിമാരുടെ യോഗത്തിനിടെയിരുന്നു അദ്ദേഹം നന്ദി അറിച്ചത്. ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 ഊർജ പരിവർത്തന യോഗത്തിലേക്ക് ക്ഷണിച്ചതിൽ ഭാരത സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിക്കുന്നുവെന്ന് സുഹൈൽ അൽ മസ്റൂയി പറഞ്ഞു.

സുസ്ഥിരതയും, ഊർജ പരിവർത്തനവും കേന്ദ്ര വിഷയമാവുന്ന യോഗത്തിലെ ആശയങ്ങൾ തങ്ങൾക്ക് ഉപകാരപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണക്കാരന് ഉദകുന്ന രീതിയിൽ ഊർജ പരിവർത്തനം സാധ്യമാക്കുന്നതിന്റെ പ്രധാന്യവും, ഫോസിൽ ഇന്ധനങ്ങളുടെ ഉദ്വമനത്തിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം യോഗത്തിനിടയിൽ ചൂണ്ടിക്കാട്ടി.

ഇന്ത്യ സുസ്ഥിരതയ്‌ക്ക് പ്രാധാന്യം കൊടുക്കുന്ന രാജ്യമാണ്, വികസനത്തിന്റെ പാതയിൽ അതിവേഗം സഞ്ചരിക്കുന്ന ഇന്ത്യയ്‌ക്ക് മുന്നിൽ അനന്തമായ സാധ്യകളാണുള്ളതെന്നും ഭാവിയിൽ ഹൈഡ്രജൻ കയറ്റുമതി ചെയ്യാനും രാജ്യത്തിന് സാധിക്കുമെന്നും അൽ മസ്റൂയി പറഞ്ഞു. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി, എന്ന പ്രമേയത്തിനെ കേന്ദ്രീകരിച്ചായിരുന്നു ഗോവയിൽ ജൂലൈ 22 ന് ജി20 ഊർജ പരിവർത്തന യോഗം നടന്നത്. യോഗത്തിൽ ഊർജ പരിവർത്തന മേഖലയുമായി ബന്ധപ്പെട്ട് നിരവധി നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടു

Tags: narendramodiprimeminister
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies