സോൾ: കൊറിയ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ ഡബിൾസിൽ കിരീടം നേടി ഇന്ത്യൻ സഖ്യം. ഇന്ത്യൻ ജോഡികളായ സാത്വിക് സായിരാജ് -ചിരാഗ് ഷെട്ടി സഖ്യമാണ് സീസണിലെ നാലാം കിരീടം സ്വന്തമാക്കിയത്. ഇൻഡോനെഷ്യൻ ജോഡികളായ ഫജർ അൽഫിയാൻ- മുഹമ്മദ് റിയാൻ അർഡിയാന്റോ സഖ്യത്തെയാണ് ഇന്ത്യൻ താരങ്ങൾ തോൽപ്പിച്ചത്. സ്കോർ 17-21, 21-13, 21-14
Comments