എത്തുന്നു പുതിയ ജിയോബുക്ക്, ഇനി ഫോണല്ല ലാപ്‌ടോപ്പ് തന്നെ വാങ്ങാം..
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

എത്തുന്നു പുതിയ ജിയോബുക്ക്, ഇനി ഫോണല്ല ലാപ്‌ടോപ്പ് തന്നെ വാങ്ങാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 04:33 pm IST
Facebook
Twitter
WhatsAppTelegram

ജിയോ ആരാധകർക്ക് ഒരു സന്തോഷവാർത്തയായിട്ടാണ് റിലയൻസ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യൻ ലാപ്‌ടോപ്പ് വിപണി ലക്ഷ്യം വെച്ചുകൊണ്ട് പുതിയ ജിയോബുക്ക് ജൂലൈ 31-ന് രാജ്യത്ത് അവതരിപ്പിക്കും. കമ്പനി കഴിഞ്ഞ ഒക്ടോബർ മാസത്തിൽ അവതരിപ്പിച്ച  ലാപ്‌ടോപ്പിന്റെ പുതുക്കിയ പതിപ്പായിരിക്കും ഇതെന്നും, പഴയ ലാപ്‌ടോപ്പ് ആമസോൺ വഴി വിൽപ്പന നടത്താനുള്ള നീക്കത്തിന്റെ ടീസറായിരിക്കും ഇതെന്നുമാണ് സൂചനകൾ.

പുതിയ ജിയോബുക്ക് സവിശേഷതകൾ

ഈ മാസം അവസാനത്തോടെ ‘ ഓൾ-ന്യു ജിയോബുക്ക് ‘ ലോഞ്ച് ചെയ്യുമെന്നാണ് ആമസോൺ പുറത്തുവിട്ട വിവരം. അതേ സമയം നിലവിലെ ജിയോബുക്ക് റിലയൻസ് ഡിജിറ്റൽ സ്‌റ്റോറുകൾ വഴി മാത്രമാണ് വിൽപ്പന നടത്തുന്നത്.

കോംപാക്ട് ഫോം ഫാക്ടറുള്ള പുതിയ ജിയോബുക്ക് നീലനിറത്തിലാണ് പുറത്തിറങ്ങുന്നത്. ഈ ലാപ്ടോപ്പ് എല്ലാ പ്രായക്കാർക്കും ഉപയോഗിക്കാവുന്നതും പ്രൊഡക്റ്റിവിറ്റി, വിനോദം, ഗെയിം എന്നിവയ്‌ക്കായി ഡിസൈൻ ചെയ്തിട്ടുള്ളതാണെന്നും ടീസറിൽ നൽകിയിട്ടുണ്ട്. 4ജി കണക്റ്റിവിറ്റിയുള്ള ഈ ലാപ്പിന്റെ പെർഫോമൻസ് മെച്ചപ്പെട്ടതായിരിക്കും. ഒക്ടാ കോർ പ്രോസസറുള്ള ജിയോബുക്കിൽ ഹൈ-ഡെഫനിഷൻ വീഡിയോകൾ സ്ട്രീം ചെയ്യാനുള്ള സ്‌ക്രീനും ഉണ്ടായിരിക്കും. ഒരു ദിവസം വരെ നീണ്ട് നിൽക്കുന്ന ബാറ്ററിയായിരിക്കും ഈ ലാപ്പിൽ ഉണ്ടാവുക.

 

Tags: SUBNEW JIO BOOK
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies