ഗോൾ വേട്ടയ്ക്ക് തുടക്കമിട്ട് മിശിഹ, മെസിത്തിളക്കത്തിൽ ഉയർത്തെണീറ്റ ഇന്റർ മിയാമി നോക്കൗട്ടിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഗോൾ വേട്ടയ്‌ക്ക് തുടക്കമിട്ട് മിശിഹ, മെസിത്തിളക്കത്തിൽ ഉയർത്തെണീറ്റ ഇന്റർ മിയാമി നോക്കൗട്ടിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 10:52 am IST
FacebookTwitterWhatsAppTelegram

ഫ്‌ലോറിഡ: അമേരിക്കൻ മേജർ ലീഗ് സോക്കറിൽ അർജന്റൈൻ ഫുട്‌ബോൾ ഇതിഹാസം മെസിയുടെ ഗോൾവേട്ട തുടരുന്നു. ഇന്റർ മിയാമിക്കായി തന്റെ രണ്ടാമത്തെ മത്സരത്തിലും ഗോൾ കണ്ടെത്തിയിരിക്കുകയാണ് താരം. അറ്റ്ലാൻറ യുണൈറ്റഡിന് എതിരെ ഇരട്ട ഗോൾ നേടിയ മെസി ഒരു അസിസ്റ്റും തന്റെ പേരിലാക്കി. ഇതോടെ 4-0 ത്തിന് അറ്റ്‌ലാൻഡയെ പരാജയപ്പെടുത്തി ഇന്റർ മിയാമി നോക്കൗട്ട് റൗണ്ടിലെത്തി.

ഇന്റർ മിയാമിക്കായി മെസിയെ കൂടാതെ റോബർട്ട് ടെയ്ലറും രണ്ട് ഗോളുകൾ സ്വന്തമാക്കി. മിയാമിയിൽ എത്തിയ ശേഷം തുടർച്ചയായ രണ്ടാം മത്സരത്തിലാണ് മെസി വലകുലുക്കിയത്. അറ്റ്ലാന്റ യുണൈറ്റഡിനായി മെസി ഇരട്ട ഗോളും റോബർട്ട് ടെയ്ലർ ഒരു ഗോളും നേടിയതോടെ ഇന്റർ മിയാമി ആദ്യപകുതിയിൽ തന്നെ 3-0ന് മുന്നിലെത്തി. ഇന്റർ മിയാമിക്കായി 8,22 മിനിറ്റുകളിലാണ് ഫുട്‌ബോൾ ഇതിഹാസം ഗോളുകൾ നേടിയത്. ആദ്യ പകുതിയുടെ 44-ാം മിനിറ്റിൽ ടെയ്‌ലറും ലക്ഷ്യം കണ്ടു. മിയാമിയുടെ ചരിത്രത്തിൽ ആദ്യമായാണ് ആദ്യ പകുതിയിൽ മൂന്ന് ഗോളിന് ടീം മുന്നിലെത്തിത്.

രണ്ടാംപകുതി ആരംഭിച്ച് 53-ാം മിനിറ്റിൽ മികച്ച കൗണ്ടർ അറ്റാക്കിന് ശേഷം മെസിയുടെ പാസിൽ നിന്ന് ടെയ്ലർ ഗോൾ നേടിയതോടെ ഇന്റർ മിയാമി വിജയം പൂർത്തിയാക്കി. മത്സരത്തിൽ മെസിക്കും ടെയ്ലർക്കും തങ്ങളുടെ പേരിൽ ഇരട്ട ഗോളും ഓരോ അസിസ്റ്റുമുണ്ട്. അരങ്ങേറ്റ മത്സരത്തിൽ ക്രൂസ് അസൂലിനെതിരെ മെസി 94-ാം മിനുറ്റിൽ മഴവിൽ ഫ്രീകിക്കിലൂടെ ഗോൾ നേടിയിരുന്നു. പിഎസ്ജി വിട്ട് മിയാമിയിലെത്തിയ ശേഷം രണ്ട് കളിയിൽ നിന്ന് മൂന്ന് ഗോളുകളാണ് താരം അക്കൗണ്ടിൽ ചേർത്തത്.

Tags: messiargentinaINTER MIAMI
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies