ദേശീയ വിദ്യാഭ്യാസ നയത്തിലെ പുതിയ പാഠ്യപദ്ധതിയിലേക്ക് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് മാറേണ്ടി വരും: ഐസർ ഡയറക്ടർ പ്രൊഫ ജെ.എൻ മൂർത്തി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദേശീയ വിദ്യാഭ്യാസ നയത്തിലെ പുതിയ പാഠ്യപദ്ധതിയിലേക്ക് ഉന്നതവിദ്യാഭ്യാസ മേഖലയ്‌ക്ക് മാറേണ്ടി വരും: ഐസർ ഡയറക്ടർ പ്രൊഫ ജെ.എൻ മൂർത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 04:50 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം;ദേശിയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്ന പുതിയ സ്‌കൂൾ പാഠ്യപദ്ധതിയിലേക്ക് കാലക്രമേണ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്‌ക്ക് മാറേണ്ടി വരുമെന്ന് ഐസർ തിരുവനന്തപുരം ഡയറക്ടർ പ്രൊഫ. ജെ എൻ. മൂർത്തി. ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ മൂന്നാം വാർഷികവുമായി ബന്ധപ്പെട്ട് പ്രസ് ഇൻഫർമേഷൻ ബ്യൂറോ തിരുവനന്തപുരത്ത് സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ വിദ്യാർത്ഥി സമൂഹം NEP 2020നെ പിന്തുണച്ചിട്ടുണ്ടെന്നും മറ്റ് സർവ്വകലാശാലകൾക്കോ സ്ഥാപനങ്ങൾക്കോ ഇത് എത്രയും വേഗം നടപ്പിലാക്കുന്നത് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികൾക്ക് പഠന കാലയളവിൽ ഐഐഎസ്ടിയുടെ വിവിധ പദ്ധതികളിൽ വിദ്ഗദ്ധരോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നു എന്നതാണ് പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ഗവേഷണ മേഖലയിൽ വന്ന മാറ്റമെന്ന് ഐഐഎസ്ടി തിരുവനന്തപുരം ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണ്ണൻ പറഞ്ഞു. ക്രെഡിറ്റ് ട്രാൻസ്ഫർ സുഗമമാക്കുന്നതിന് അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്‌സ് ആരംഭിച്ചു കഴിഞ്ഞു. അന്താരാഷ്‌ട്ര സർവ്വകാലശാലകളിൽ ഇന്റേൺഷിപ്പ് ചെയ്യാനുള്ള കൂടുതൽ അവസരങ്ങളും വിദ്യാർത്ഥികൾക്ക് ലഭിക്കുകയാണെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഒരു വിഷയത്തിൽ ഒതുങ്ങി നിൽക്കാതെ വിവിധ വിഷയങ്ങളിൽ അറിവ് നേടുകയാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമെന്ന് നൈപുണ്യ വികസനവും സംരംഭകത്വ ഡയറക്ട്രേറ്റ് റീജിയണൽ ഡയറക്ടർ എച്ച്‌സി ഗോയൽ പറഞ്ഞു.നൈപുണ്യ വികസനം എല്ലാ പഠന മേഖലയിലും നിർണായകമാകുകയാണെന്നും ഗോയൽ പറഞ്ഞു. വസ്തുതകൾ മനപാഠമാക്കുന്നതിന് പകരം അവ മനസിലാക്കുന്നതിനാണ് എൻഇപി 2020 ലക്ഷ്യം വെയ്‌ക്കുന്നതെന്ന് സിബിഎസ്ഇ തിരുവനന്തപുരം റീജിയൺ, റീജിയണൽ ഓഫീസർ എം.ഡി മഹേഷ് ധർമാധികാരി പറഞ്ഞു.

പഠനം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലൂടെ സന്തോഷകരമായ വിദ്യാഭ്യാസം നൽകുന്നതിനാണ് സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങൾ ഊന്നൽ നൽകുന്നതെന്ന് കേന്ദ്രീയ വിദ്യാലയ സംഗതൻ ഡെപ്യൂട്ടി കമ്മീഷണർ (എറണാകുളം മേഖല) സന്തോഷ് കുമാർ എൻ പറഞ്ഞു.

 

Tags: educationNATIONAL
Share
Tweet
SendShare

More News from this section

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies