രണ്ടും കൽപ്പിച്ച് ആശാനെത്തി, ടീമും സെറ്റ്: ഇനി വേണ്ടത് കപ്പ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രണ്ടും കൽപ്പിച്ച് ആശാനെത്തി, ടീമും സെറ്റ്: ഇനി വേണ്ടത് കപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2023, 01:04 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: കൊമ്പൻമാരുടെ ആശാൻ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊച്ചിയിലെത്തി. ഇന്ന് രാവിലെ എമിറേറ്റ്‌സ് വിമാനത്തിലാണ് ഇവാൻ വുക്കോമനോവിച്ച് കൊച്ചിയിലെത്തിയത്. കൊച്ചി പനമ്പിളളിയിൽ ബ്ലാസ്റ്റേവസിന്റെ പ്രീസീസൺ ക്യാമ്പ് ആരംഭിച്ചിട്ടും സെർബിയൻ കോച്ച് ടീമിനൊപ്പം ചേരാത്തത് ഒട്ടേറെ അഭ്യൂഹങ്ങൾക്ക് ഇടവരുത്തിയിരുന്നു.

കഴിഞ്ഞ സീസണിൽ പ്ലേഓഫിൽ ബെംഗളൂരു എഫ് സിയുമായുളള മത്സരം ബഹിഷ്‌കരിച്ചതിനെ തുടർന്ന് ലഭിച്ച വിലക്കിനെയും പിഴയെയും ചുറ്റിപ്പറ്റിയായിരുന്നു ആരാധകരുടെ ആശങ്കകൾ.മത്സരം ഉപേക്ഷിച്ചിന് ബ്ലാസ്റ്റേഴ്സ് നിരത്തിയ വാദങ്ങൾ തള്ളിയാണ് എഐഎഫ്എഫ് കമ്മിറ്റി ക്ലബ്ബിനെതിരെയുളള ശിക്ഷാ നടപടികൾ പ്രഖ്യാപിച്ചത്. കളത്തിന് പുറത്തേക്കു ടീമിനെ നയിച്ച കോച്ചിന്റെ നടപടിയെയും മുൻ താരങ്ങൽ വിമർശിച്ചിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തിലാണ് കോച്ച് എത്താൻ വൈകുന്നതെന്നായിരുന്നു ആരാധകർ പോലും പങ്കിട്ട ആശങ്ക.

കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുക്കോമനോവിച്ച് ടീം വിട്ടെന്ന് ഉൾപ്പെടെയുളള കഥകൾ ഉയർന്നതിനൊടുവിലാണ് അപ്രതീക്ഷിതമായി ആരാധകരുടെ ആശാൻ കൊച്ചിയിലെത്തിയത്.ബ്ലാസ്റ്റേഴ്സിനൊപ്പം ഇതു മൂന്നാമത്തെ സീസണിനാണ് സെർബിയൻ കോച്ചിന്റേത്. പ്രഥമ സീസണിൽ ടീമിനെ ഫൈനലിലേക്കും രണ്ടാം സീസണിൽ പ്ലേഓഫിലേക്കും നയിച്ച വുക്കോമനോവിച്ച് ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ വിജയങ്ങൾ സമ്മാനിച്ച പരിശീലകനാണ്.

Tags: MANJAPPADAPRACTICEKochiKERALA BLASTERSIvan VukomanovićcoachPRE SEASON
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies