മഹാഭാരതവും ഭാഗവതവും രാമായണവും 5000 വർഷമായി മനുഷ്യഹൃദയങ്ങളിൽ നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ കൃത്യമായ കാരണവുമുണ്ട് : വിവേക് ​​അഗ്നിഹോത്രി
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാഭാരതവും ഭാഗവതവും രാമായണവും 5000 വർഷമായി മനുഷ്യഹൃദയങ്ങളിൽ നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ കൃത്യമായ കാരണവുമുണ്ട് : വിവേക് ​​അഗ്നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2023, 06:37 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : മതപരവും വിശ്വാസപരവുമായ കഥകൾ സിനിമയാക്കാൻ തിരഞ്ഞെടുക്കുമ്പോൾ 100% ആത്മവിശ്വാസം ഉണ്ടായിരിക്കണമെന്ന് സംവിധായകൻ വിവേക് ​​അഗ്നിഹോത്രി . ഇത്തരം ചിത്രങ്ങൾ എടുക്കുന്നവർക്ക് ചരിത്രകാരനെപ്പോലെ വിഷയത്തിൽ നല്ല അറിവുണ്ടാകണമെന്നും വിവേക് അഗ്നിഹോത്രി ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഏതെങ്കിലും മതപരമായ വിഷയമാണ് സിനിമ ചെയ്യുന്നതെങ്കിൽ ആദ്യം 100% ഗവേഷണം നടത്തണം. രാത്രിയിൽ മദ്യം കഴിച്ച് അടുത്ത ദിവസം ദൈവത്തെ സ്‌ക്രീനിൽ അവതരിപ്പിച്ചാൽ ആളുകൾ വിശ്വസിക്കില്ല.ആരെങ്കിലും സ്‌ക്രീനിൽ വന്ന് ഞാൻ ദൈവമാണെന്ന് പറഞ്ഞാൽ, അതിനർത്ഥം അവൻ ദൈവമായി എന്നല്ല. ദിവസവും മദ്യപിച്ച് വീട്ടിൽ ചെന്ന് പിറ്റേന്ന് ഞാൻ ദൈവത്തിന്റെ വേഷമാണ് ചെയ്യുന്നത് എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ജനം ഇനി വിഡ്ഢികളല്ല.’- അദ്ദേഹം പറഞ്ഞു.

ചരിത്രകാരനെപ്പോലെ വിഷയത്തിൽ നല്ല അറിവുണ്ടാകണം . ഇന്ത്യയിലെ സിനിമാ നിർമ്മാതാക്കൾ ഇത് ചെയ്യണം . അങ്ങനെയെങ്കിൽ രാമായണം, മഹാഭാരതം, ഭഗവത് ഗീത എന്നിവയിലെ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി സിനിമകൾ നിർമ്മിക്കാനാകും . മഹാഭാരതവും ഭാഗവതവും രാമായണവും 5000 വർഷമായി മനുഷ്യഹൃദയങ്ങളിൽ നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ കൃത്യമായ കാരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: vivek agnihothri
Share
Tweet
SendShare

More News from this section

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

Latest News

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies