സമനില കുരുക്കിൽ അർജന്റീന... എന്ന് തീരുമീ ശാപം; ലോകകപ്പിൽ പുറത്താകലിന്റെ വക്കിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സമനില കുരുക്കിൽ അർജന്റീന… എന്ന് തീരുമീ ശാപം; ലോകകപ്പിൽ പുറത്താകലിന്റെ വക്കിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2023, 03:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂസീലൻഡ്: വനിതാ ഫുട്ബോൾ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സമനില പിടിച്ച് അർജന്റീനയുടെ തിരിച്ചുവരവ്. രണ്ട് ഗോളിന് പിന്നിലായ ശേഷമാണ് അർജന്റീന തിരിച്ചുവരവ് നടത്തിയത്. ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ ഇരു ടീമും രണ്ട് ഗോളുകൾ വീതം നേടി. അർജന്റീനക്ക് വേണ്ടി സോഫിയ ബ്രൗൺ, റോമിന നൂൻസ് എന്നിവരും ദക്ഷിണാഫ്രിക്കക്ക് വേണ്ടി ലിൻഡ മൊത്ലാലോ, തെമ്പി ഗറ്റ്ലാന എന്നിവരും ലക്ഷ്യം കണ്ടു.

ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും മത്സരത്തിൽ ഒപ്പത്തിനൊപ്പമായിരുന്നു. 74-ാം മിനിറ്റ് വരെ രണ്ട് ഗോളുകൾക്ക് പിന്നിലായിരുന്ന അർജന്റീന അഞ്ച് മിനിറ്റുകൾക്കിടെയാണ് രണ്ട് ഗോൾ തിരിച്ചടിച്ചത്.ലിൻഡ മോട്ടൽഹാലോയിലൂടെ 30-ാം മിനിറ്റിൽ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. പിന്നാലെ 66-ാം മിനിറ്റിൽ തെംബി ഗാട്ട്ലാനയും സ്‌കോർ ചെയ്തതോടെ ദക്ഷിണാഫ്രിക്ക ലോകകപ്പ് ചരിത്രത്തിലെ ആദ്യവിജയം നേടാനാകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ 74-ാം മിനിറ്റിൽ സോഫിയ ബ്രൗണിലൂടെ ഒരു ഗോൾ തിരിച്ചടിച്ച അർജന്റീന 79-ാം മിനിറ്റിൽ റോമിന ന്യൂനെസിലൂടെ രണ്ടാം ഗോളും മടക്കി.

ടൂർണമെന്റിലെ ആദ്യമത്സരം തോറ്റുകൊണ്ടാണ് അർജന്റീന ആരംഭിച്ചത്. ലോകകപ്പിലെ അർജന്റീനയുടെ ആദ്യ പോയിന്റാണിത്. രണ്ട് കളികളിൽ നിന്ന് ഒരു പോയിന്റുമായി നിലവിൽ ഗ്രൂപ്പ് ജിയിൽ നാലാം സ്ഥാനത്തുള്ള അർജന്റീനയ്‌ക്ക് നോക്കൗട്ട് സാദ്ധ്യതകൾ ഏറെക്കുറേ അവസാനിച്ചു. ഗ്രൂപ്പിൽ മൂന്ന് പോയിന്റുകളുമായി സ്വീഡൻ ഒന്നാം സ്ഥാനത്തും ഇറ്റലി രണ്ടാം സ്ഥാനത്തുമാണ്.

 

Tags: FIFAargentinaWOMENS WORLD CUP
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies