രാഷ്ട്രനിർമ്മാണത്തിനായി ബൃഹത്തായ സംഭാവന നൽകിയവർ; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചവർ ഇവർ..
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രനിർമ്മാണത്തിനായി ബൃഹത്തായ സംഭാവന നൽകിയവർ; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചവർ ഇവർ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2023, 08:49 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തിന്റെ 76-ാം സ്വാതന്ത്ര്യദിനത്തിൽ വൻ ആഘോഷങ്ങൾക്കാണ് കേന്ദ്ര സർക്കാർ രാജ്യതലസ്ഥാനത്ത്  പദ്ധതിയിട്ടിരിക്കുന്നത്. ഇതിന് മുന്നോടിയായി നിരവധി പേരെയാണ് ക്ഷണിച്ചിരിക്കുന്നത്. അമൃത് സരോവർ, ഹർ ഘർ ജൽ, പിഎം ശ്രം യോഗി മന്ധൻ, സെൻട്രൽ വിസ്ത, പിഎം കിസാൻ, പിഎം വികാസ് തുടങ്ങി നിരവധി സർക്കാർ പദ്ധതികളുമായി ബന്ധമുള്ള 50  തൊഴിലാളികളെ കേന്ദ്രം ക്ഷണിച്ചിട്ടുണ്ട്. 50 നഴ്സുമാർ, 50 മത്സ്യത്തൊഴിലാളികൾ, 50 ഖാദി തൊഴിലാളികൾ, 50 പ്രൈമറി സ്‌കൂൾ അധ്യാപകർ, വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള 301 സർപഞ്ചുമാർ എന്നിവരെയും സ്വാതന്ത്ര്യദിനാഘോഷത്തിൽ വിശിഷ്ട അതിഥികളായി ക്ഷണിച്ചിട്ടുണ്ട്.

പ്രാദേശിക ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട്  250-ഓളം കർഷക-ഉത്പാദക സംഘടനകളുടെ ചെയർപേഴ്സൺമാരെയും സിഇഒമാരെയും കാർഷിക മന്ത്രാലയം ക്ഷണിച്ചുണ്ട്. ക്ഷണിക്കപ്പെട്ടവരെ മൂന്ന് ദിവസം രാജ്യതലസ്ഥാനത്ത് താമസിപ്പിക്കും. അക്രഡിറ്റേഷൻ കാർഡുകൾക്കായി അതിഥികളോട് അവരുടെ തിരിച്ചറിയൽ പ്രതിരോധ മന്ത്രാലയത്തിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.  വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥികൾക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്ന അതാത് വകുപ്പുകളാകും ക്രമീകരണങ്ങൾ ഒരുക്കുക. രാഷ്‌ട്ര നിർമാണത്തിന് സംഭാവനകൾ നൽകുന്ന അദ്ധ്യാപകർ, ആരോഗ്യ പ്രവർത്തകർ, നിർമാണ തൊഴിലാളികൾ, ഗ്രാമീണ തൊഴിലാളികൾ തുടങ്ങിയവരെയും ക്ഷണിച്ചിട്ടുണ്ട്.

ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്  ബൃഹത്തായ ക്യാമ്പെയ്നിനാണ്  പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരിക്കുന്നത്. ഭാരതത്തിനായി സ്വജീവൻ ബലിയർപ്പിച്ച, അക്ഷീണം പ്രവർത്തിച്ച ധീരരെ ആദരിക്കുന്നതിനായി ‘മേരി മിട്ടി, മേരാ ദേശ്’ -എന്റെ മണ്ണ്, എന്റെ ദേശം എന്ന പേരിലാണ് ക്യാമ്പെയ്ൻ നടത്തുക. ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിന് സമീപം അമൃത് വാതിക എന്ന പേരിൽ പൂന്തോട്ടം സ്ഥാപിക്കുമെന്നും 7,500 വൃക്ഷ തൈകൾ നടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന ദർശനത്തെ പ്രദർശിപ്പിക്കുന്നതാകും അമൃത് വാതിക എന്നും നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന പഞ്ചായത്തുകളിലും ഗ്രാമങ്ങളിലും മേരി മിട്ടി, മേരാ ദേശ് ക്യാമ്പെയ്ന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും.

Tags: independence day
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies