ഒരു ദിവസം നാല് ലിറ്റർ വെള്ളം കുടിക്കണമെന്ന വൈറൽ ഫിറ്റ്‌നസ് ചലഞ്ച് പരീക്ഷിച്ചു: ശരീരത്തിൽ ജലാംശത്തിന്റെ അളവ് വർദ്ധിച്ചതോടെ ടിക്ടോക് താരം ആശുപത്രിയിൽ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒരു ദിവസം നാല് ലിറ്റർ വെള്ളം കുടിക്കണമെന്ന വൈറൽ ഫിറ്റ്‌നസ് ചലഞ്ച് പരീക്ഷിച്ചു: ശരീരത്തിൽ ജലാംശത്തിന്റെ അളവ് വർദ്ധിച്ചതോടെ ടിക്ടോക് താരം ആശുപത്രിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2023, 03:25 pm IST
Facebook
Twitter
WhatsAppTelegram

ടോറൊണ്ടോ: ഫിറ്റ്‌നസ് ചലഞ്ചിൽ പങ്കെടുത്ത് അമിതമായി വെള്ളം കുടിച്ച ടിക്ടോക് താരം ആശുപത്രിയിൽ. കനേഡിയൻ ടിക്ടോക് താരം മിഷേൽ ഫെയർബേണിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അമിതമായി വെള്ളം കുടിച്ചതോടെ മിഷേലിന്റെ ശരീരത്തിലെ സോഡിയത്തിന്റെ അംശം കുറയുകയായിരുന്നു.

വൈറലായ 75 ഹാർഡ് എന്ന ഫിറ്റ്‌നസ് ചലഞ്ചായിരുന്നു മിഷേൽ നടത്തിയത്. ഇതിൽ 75 ദിവസം നാല് ലിറ്റർ വെള്ളം വീതം കുടിച്ച് ഡയറ്റ് പിന്തുടരുകയാണ് ചെയ്യേണ്ടത്. ഇതിന് പുറമേ 45 മിനിറ്റ് വർക്ക് ഔട്ടും ചെയ്യേണ്ടതുണ്ട്. മദ്യവും കൊഴുപ്പ് അടങ്ങിയ മറ്റ് ആഹാരപദാർഥങ്ങൾ ഒഴിവാക്കുക എന്നതും ചലഞ്ചിന്റെ നിയമാവലിയിൽ പറയുന്നു.ഇതിന് പുറമേ പതിവ് ഫിറ്റ്‌നസ് ചലഞ്ചിൽ നിന്നും വ്യത്യസ്തമായി ഏതെങ്കിലും പുസ്തകത്തിന്റെ പത്ത് പേജുകൾ വായിക്കുവാനും നിർദ്ദേശമുണ്ടായിരുന്നു.

ഫിറ്റ്‌നസ് ചലഞ്ച് ആവശ്യപ്പെട്ട് 12 ദിവസം പിന്നിട്ടപ്പോഴേക്കും മിഷേലിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അമിത ക്ഷീണത്തിലേക്കും ഛർദ്ദിയിലേക്കും കാര്യങ്ങൾ നീങ്ങി. രാത്രിയിൽ ഉറങ്ങുന്നതിനോ ഭക്ഷണം കഴിക്കുന്നതിനോ ഒന്നും തന്നെ സാധിച്ചില്ലെന്നും മിഷേൽ പറയുന്നു. അമിത അളവിൽ ജലം ശരീരത്തിൽ എത്തിയപ്പോൾ സോഡിയത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞു. ഇതാണ് മിഷേലിന്റെ ആരോഗ്യ പ്രശ്‌നത്തിന് കാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. നാല് ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കരുതെന്നും അര ലിറ്റർ വെള്ളം കുടിക്കാവൂ എന്നും ഡോക്ടർമാർ ഇദ്ദേഹത്തിന് നിർദ്ദേശം നൽകി.

Tags: water
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies