എഐ സാങ്കേതിക വിദ്യയുടെ കടന്നു വരവ്; ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജോലികൾ നഷ്ടമാകാൻ സാദ്ധ്യത; പഠന റിപ്പോർട്ട് പുറത്ത്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

എഐ സാങ്കേതിക വിദ്യയുടെ കടന്നു വരവ്; ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജോലികൾ നഷ്ടമാകാൻ സാദ്ധ്യത; പഠന റിപ്പോർട്ട് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 06:39 pm IST
FacebookTwitterWhatsAppTelegram

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്ന് വരവോടെ മനുഷ്യരുടെ തൊഴിലസവരത്തിന് ഭീഷണിയാകുമെന്ന മുന്നറിയിപ്പ് മുമ്പ് തന്നെ പുറത്ത് വന്നിരുന്നു. എഐ സാങ്കേതിക വിദ്യ മനുഷ്യരേക്കാൾ കൂടുതൽ കാര്യക്ഷമമായതിനാൽ തന്നെ ഇത്തരത്തിലുള്ള ചർച്ചകൾ നിരവധി ഉയരുന്നുണ്ട്. ഇത്തരത്തിലുള്ള അപകടസാദ്ധ്യതയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന പഠന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

ജനറേറ്റീവ് എഐ ആൻഡ് ദ ഫ്യൂച്ചർ ഓഫ് വർക്ക് ഇൻ അമേരിക്ക എന്ന വിഷയത്തിൽ മക്കൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പുതിയ പഠനമാണ് ചർച്ചാവിഷയം. യുഎസിലെ തൊഴിൽ വിപണിയിൽ എഐയുടെ സ്വാധീനം എത്രമാത്രമെന്ന് പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. എഐ സാങ്കേതിക വിദ്യയുടെ സ്വീകാര്യത വിവിധ വ്യവസായങ്ങളിലെ തൊഴിലവസരങ്ങളിൽ കാര്യമായ മാറ്റം സൃഷ്ടിക്കുകയും ഇത് പുതിയ തൊഴിലവസരങ്ങൾ തേടി പോകാൻ ജീവനക്കാരെ പ്രേരിപ്പിക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്നതിന് എഐയ്‌ക്ക് സാധിക്കും. ഇത് 2030 ആകുമ്പോഴേക്കും യുഎസ് സമ്പദ് വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിൽ മണിക്കൂറിൽ 30 ശതമാനത്തെ പ്രതിനിധീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഡാറ്റാ ശേഖരണം ആവർത്തനം വരുന്ന ജോലികൾ എന്നിവയിൽ എഐ സ്വാധീനം ഉണ്ടാകുമെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. എഐയുടെ കടന്ന് വരവ് കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നവരെയും പ്രതികൂലമായി ബാധിച്ചേക്കാം. എന്നിരുന്നാലും മാറ്റം ഉടൻ ഉണ്ടാവില്ലെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.

Tags: USstudySUBAIArtificial Intellegence
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies