ടൈഗർ മുത്തുവേൽ പാണ്ഡ്യൻ ഓൺ ഡ്യൂട്ടി...! ഫുൾ സ്വാഗിൽ തലൈവർ, ആരാധകർക്ക് ആഘോഷമാക്കാൻ ജയിലറിന്റ അത്യുഗ്രൻ ഷോക്കേസ് വീഡിയോ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ടൈഗർ മുത്തുവേൽ പാണ്ഡ്യൻ ഓൺ ഡ്യൂട്ടി…! ഫുൾ സ്വാഗിൽ തലൈവർ, ആരാധകർക്ക് ആഘോഷമാക്കാൻ ജയിലറിന്റ അത്യുഗ്രൻ ഷോക്കേസ് വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 07:25 pm IST
FacebookTwitterWhatsAppTelegram

ആരാധകരുടെ കാത്തിരിപ്പിന് വില നൽകി ജയിലറിന്റെ വെടിചില്ല് വീഡിയോ പുറത്തെത്തി. സൂപ്പർ സ്റ്റാർ രജനിയുടെ സ്റ്റൈലും സ്വാഗും നിറഞ്ഞു നിൽക്കുന്ന ഷോക്കേസ് വീഡിയോ പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ ഹിറ്റ്ചാർട്ടിൽ ഇടംപിടിച്ചു. സംവിധായകൻ നെൽസണിന്റെ ഉഗ്രൻ തിരിച്ചുവരവാകും ചിത്രമെന്നാണ് വീഡിയോ നൽകുന്ന സൂചന.

മാസും ആക്ഷനും കോമഡിയും നിറച്ച പക്കാ ത്രില്ലർ ചിത്രം ആയിരിക്കും ജയിലർ എന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. സഞ്ജയ് ദത്തും രമ്യാ കൃഷ്ണനും യോഗി ബാബുവും അടക്കമുള്ളവർ വീഡിയോയിലുണ്ട്. രമ്യ കൃഷ്ണൻ രജനികാന്തിന്റെ ഭാര്യ ആയാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് സൂചന.

നെൽസണിന്റെ മുൻ ചിത്രങ്ങളുടെ എന്റർടൈൻമെന്റ് ജേണറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ സൂപ്പർസ്റ്റാറുകളായ മോഹൻലാലും ശിവരാജ്കുമാറും അണിനിരക്കുന്നുണ്ടെങ്കിലും പുറത്തിറങ്ങിയ വീഡിയോയിൽ ഇരുവരെയും ഉൾപ്പെടുത്തിയിട്ടില്ല.

കൊടൂര വില്ലൻ കഥാപാത്രമായി വിനായകനും ചിത്രത്തിലുണ്ട്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 10ന് ചിത്രം തിയറ്ററുകളിൽ എത്തും. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

“>

Tags: TrailerRajinikanthJailerin
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies