ചൂടപ്പം പോലെ വിറ്റഴിച്ചു! ഇന്നുവരെ മറ്റൊരു കാർബ്രാൻഡിനും നേടാനാകാത്ത നാഴികക്കല്ല് പിന്നിട്ട് മാരുതി  ആൾട്ടോ 
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ചൂടപ്പം പോലെ വിറ്റഴിച്ചു! ഇന്നുവരെ മറ്റൊരു കാർബ്രാൻഡിനും നേടാനാകാത്ത നാഴികക്കല്ല് പിന്നിട്ട് മാരുതി  ആൾട്ടോ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2023, 07:30 pm IST
Facebook
Twitter
WhatsAppTelegram

സമ്പന്നതയുടെ പ്രതീകമായിരുന്ന കാർ സാധാരണക്കാർക്കും വാങ്ങാൻ കഴിയുമെന്ന് തെളിയിച്ചത് മാരുതി സുസുക്കിയായിരുന്നു. ജപ്പാനിൽ നിന്നും ഇന്ത്യൻ മണ്ണിലെത്തിയതോടെ നിരത്തുകൾ കയ്യടക്കിയത് 800 ഹാച്ച്ബാക്ക് ആയിരുന്നു. ഇതോടെ ഓരോ സാധാരണക്കാരന്റെയും മനസിൽ ആഴത്തിൽ പതിയാൻ മാരുതി എന്ന ബ്രാൻഡിനായി. 800 നിരത്തൊഴിയുന്നതിന് മുന്നോടിയായി അവതരിപ്പിച്ച കിടിലൻ മോഡലായിരുന്നു ആൾട്ടോ എന്നത്. അവതരിപ്പിച്ചതിന് പിന്നാലെ വൻ ജനപ്രീതിയാണ് ആൾട്ടോയ്‌ക്ക് ലഭിച്ചത്. ഇപ്പോൾ 45 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന പൂർത്തിയാക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ആൾട്ടോ. ഇത്രയുമധികം കൂടുതൽ വിറ്റഴിക്കപ്പെട്ട മറ്റൊരു കാർ ഇന്ത്യയിലുണ്ടോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് ആൾട്ടോ വികസിച്ചതാണ് ഇന്നും ഇത് ജനകീയമായി നിലനിൽക്കാനുള്ള പ്രധാന കാരണം. 800 സിസി മോഡലിൽ ആരംഭിച്ച ആൾട്ടോ ഇന്ന് K10 മോഡലിലെത്തി നിൽക്കുകയാണ്. വിപണിയിലെത്തി വെറും നാല് വർഷം കൊണ്ട് റെക്കോർഡ് വിൽപനയുമായി റെക്കോർഡിട്ടിരുന്നു. ഇന്ധനക്ഷമതയും താങ്ങാനാകുന്ന ഹാച്ച്ബാക്കും കുറഞ്ഞ മെയിന്റെനൻസുമായിരുന്നു ആൾട്ടോയെ വിപണിയിൽ പിടിച്ചുനിർത്തിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബ്രാൻഡ് ആൾട്ടോ തങ്ങളുടെ ഉപഭോക്താക്കളുമായി ശക്തമായ വൈകാരിക ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ്, സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

അടുത്തിടെ നിലവിൽ വന്ന ബിഎസ്-ഢക മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടത്തിലാണ് ആൾട്ടോ 800 കളമൊഴിയുന്നത്. ഇതിന് മുന്നോടിയായി ഗ10 പതിപ്പിനെ പുനരവതരിപ്പിക്കാനും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. 3.99 ലക്ഷം മുതൽ 5.96 ലക്ഷം വരെയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. 5-സ്പീഡ് മാനുവൽ ഗിയർബോക്സോ അല്ലെങ്കിൽ 5-സ്പീഡ് എഎംടിയുമായോ ജോടിയാക്കി എടുക്കാം. പെട്രോളിന് പുറമെ സിഎൻജി ഫ്യുവൽ ഓപ്ഷനിലും കാർ വാങ്ങാനാവും. മാരുതിയുടെ പുതുതലമുറ വാഹനങ്ങളുടെ അടിസ്ഥാനമായ ഹാർടെക്ട് പ്ലാറ്റ്‌ഫോമിലാണ് ആൾട്ടോ ഗ10 മോഡലിന്റെയും നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. സുരക്ഷയ്‌ക്കും വാഹനത്തിനുള്ളിലെ ഇടത്തിനും പ്രാധാന്യം നൽകുന്നതാണ് ഇതിന്റെ പ്രത്യേകത

Tags: SUB
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies