ബ്രോ ഡാഡി തെലുങ്ക് റീമേക്ക്; സിനിമയിൽ ചിരഞ്ജീവി ഡാഡി അല്ല ബ്രോ
Wednesday, October 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home Entertainment

ബ്രോ ഡാഡി തെലുങ്ക് റീമേക്ക്; സിനിമയിൽ ചിരഞ്ജീവി ഡാഡി അല്ല ബ്രോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2023, 10:30 pm IST
Facebook
Twitter
WhatsAppTelegram

അടുത്തകാലത്തായി തെലുങ്ക് സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ  റീമേക്ക് ചിത്രങ്ങൾ ചെയ്യുന്ന താരം ചിരഞ്ജീവിയാണ്.മോഹൻലാൽ നായകനായ ഹിറ്റ് ചിത്രം ലൂസിഫര്‍ ആയിരുന്നു ഒടുവിൽ നടന്റേതായി പുറത്തുവന്നത്. ഇനി വരാനിരിക്കുന്നത് അജിത്ത് നായകനായ വേതാളം റീമേക്ക് ഭോലാ ശങ്കര്‍ ആണ്. ഓഗസ്റ്റ് 11 ന് ചിത്രം പ്രദർശനത്തിനെത്തും.

അടുത്തതായി ചിരഞ്ജീവി തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നു എന്ന തരത്തിൽ വാർത്തകളിൽ നിറഞ്ഞ ചിത്രമായിരുന്നു ബ്രോ ഡാഡി. ചിത്രത്തിന്റെ റീമേക്കിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രമായിരിക്കും ചിരഞ്ജീവി അവതരിപ്പിക്കുക. തെലുങ്ക് സിനിമാ ലോകത്ത് ചിത്രത്തെപ്പറ്റിയുള്ള പല വാർത്തകളും പുറത്തു വരുന്നുണ്ട് ചിരഞ്ജീവിയുടെ മകള്‍ സുഷ്‍മിത കോനിഡേലയാണ് ബ്രോ ഡാഡിയുടെ തെലുങ്ക് റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. കല്യാണ്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികൾ നടന്നു വരികയാണ്.

മോഹന്‍ലാലിന്‍റെ റോളില്‍ ചിരഞ്ജീവി എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച വേഷത്തില്‍ ഷര്‍വാനന്ദും മീന അവതരിപ്പിച്ച കഥാപാത്രമായി തൃഷയും കല്യാണി പ്രിയദര്‍ശന്‍ എത്തിയ റോളില്‍ ശ്രീലീലയും എത്തുമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ അവസാനമായി ചിത്രത്തെ കുറിച്ച് പുറത്തുവന്ന വാർത്തകൾ പ്രകാരം മലയാളത്തിലെ ബ്രോ ഡാഡിയിൽ നിന്നും ഒരു വ്യത്യാസം ചിത്രത്തിനുണ്ട്.

തെലുങ്ക് ബ്രോ ഡാഡിയിൽ ചിരഞ്ജീവി ഡാഡിയായി ആയിരിക്കില്ല എത്തുക. പകരം ബ്രദർ ആയിട്ടാകും എത്തുക. ചിത്രത്തിൽ ചിരഞ്ജീവിയും ഷർവാന്ദും സഹോദരങ്ങളായിരിക്കും.  ചിരഞ്ജീവി തന്നെയാണ് ഈ മാറ്റം നിര്‍ദേശിച്ചതെന്നും തെലുങ്ക് സിനിമ മാദ്ധ്യമങ്ങൾ പറയുന്നു.

 

 

 

 

Tags: teluguBRO DADYSUB
Share
Tweet
SendShare

More News from this section

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

Latest News

ലൈംഗിക ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞത് പ്രകോപനമായെന്ന് അമ്മയുടെ മൊഴി; മൂന്ന് വർഷം മുമ്പ് ചതുപ്പിൽ കണ്ടെത്തിയ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ആൺസുഹൃത്തിനായി തിരച്ചിൽ

കുലസായിദസറയുടെ പ്രധാന ചടങ്ങിന് മണിക്കൂറുകൾ മാത്രം; കുലശേഖരപട്ടണത്ത് പെരുമഴ, വൈദ്യുതി മുടക്കം,ക്ഷേത്രത്തിലേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്ക്, 3,700 പോലീസുകാരെ വിന്യസിച്ചു

ആയുധപൂജയിൽ ആരതി ഉഴിഞ്ഞ് റോബോട്ടുകൾ; കർപ്പൂരം കത്തിച്ചും ധൂപം അർപ്പിച്ചും ഹ്യൂമനോയ്ഡ് യന്ത്രങ്ങൾ, കോയമ്പത്തൂരിലെ വിഡിയോ വൈറൽ

ഇന്ത്യ–ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ; 100% ഇന്ത്യൻ കയറ്റുമതിക്കും തീരുവയില്ല, 20 ബില്യൺ ഡോളർ നിക്ഷേപത്തിനും വഴി തുറക്കുന്നു

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അസഭ്യ പരാമർശം; ഡിഎംകെ വനിതാ നേതാവിനെതിരെ കേസ്, പരിപാടിയുടെ സംഘാടകനും പ്രതി

അടൂർ പ്രകാശിന് പിന്നിൽ ആരെങ്കിലുമുണ്ടെന്ന് കരുതുന്നില്ല; കെ മുരളീധരന്റെ ആരോപണം തള്ളി ജെബി മേത്തർ, സൈബർ ആക്രമണത്തിൽ പരാതി നൽകി

ചവറയിൽ 16കാരനെ ക്രൂരമായി മർദിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ, മൂന്ന് പേർ പ്രായപൂർത്തിയാകാത്തവർ, ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു

ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കേസെടുക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies