ജൂപ്പിറ്റർ-3 വിക്ഷേപണം വിജയകരം; ഉപഗ്രഹത്തിൽ നിന്നും സിഗ്നലുകൾ ലഭിച്ചു തുടങ്ങി
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജൂപ്പിറ്റർ-3 വിക്ഷേപണം വിജയകരം; ഉപഗ്രഹത്തിൽ നിന്നും സിഗ്നലുകൾ ലഭിച്ചു തുടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 04:50 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ വാർത്താവിനിമയ ഉപഗ്രഹമായ ജൂപ്പിറ്റർ-3യുടെ വിക്ഷേപണം വിജയകരം. ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39എയിൽ നിന്ന് ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റിലായിരുന്നു വിക്ഷേപണം നടന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിലായി വിക്ഷേപണം നിശ്ചയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നീട്ടി വെയ്‌ക്കുകയായിരുന്നു. 230 അടി ഉയരമുള്ള ഫാൽക്കൺ ഹെവിയുടെ ഏഴാം വിജയദൗത്യമാണിത്.

കാലിഫോർണിയയിലെ പാലോ ആൾട്ടോയിലുള്ള മാക്‌സർ ടെക്‌നോളജീസ് വികസിപ്പിച്ചെടുത്തതാണ് ജൂപ്പിറ്റർ-3. ഇതിന് ഒമ്പത് ടണ്ണിലേറെയാണ് ഭാരം. ഇത് വരെ വിക്ഷേപിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭാരമേറിയ ജിയോസ്‌റ്റേഷനറി ഉപഗ്രഹമാണ് ജൂപ്പിറ്റർ-3. കൂടാതെ മാക്‌സർ ടെക്‌നോളജീസ് ഇത് വരെ നിർമ്മിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ ഉപഗ്രഹമാണ് ഇതെന്ന പ്രത്യേകതയും ജൂപ്പിറ്റർ-3യ്‌ക്ക് ഉണ്ട്. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ, ഇന്റർനെറ്റ് സർവീസ് കമ്പനിയായ എക്കോസ്റ്റാർ കോർപ്പറേഷൻ യൂണിറ്റായ ഹ്യൂസ് നെറ്റ്‌വർക്ക്‌സ് സിസ്റ്റംസ് എന്നിവരായിരിക്കും ജൂപ്പിറ്റർ-3യെ പ്രവർത്തിപ്പിക്കുന്നത്. വടക്കേ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും ഉപഭോക്താക്കൾക്ക് മികച്ച രീതിയിൽ ഇന്റർനെറ്റ് കണക്ടിവിറ്റി നൽകുക എന്നതാണ് ജൂപ്പിറ്റർ-3യുടെ പ്രധാന ലക്ഷ്യം.

വടക്കേ അമരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ 80 ശതമാനവും ജൂപ്പിറ്റർ ബ്രോഡ്ബാൻഡ് സേവനം നൽകുക എന്നതാണ് ലക്ഷ്യം. ബഹിരാകാശത്ത് പൂർണമായി വിന്യസിക്കുന്നതോടെ ഒരു യാത്രാ വിമാനത്തിന്റെ ചിറകുകൾക്ക് ഇടയിലുള്ള അകലമായിരിക്കും ജൂപ്പിറ്റർ-3യ്‌ക്ക് ഉണ്ടാകുക. നിലവിൽ ഭൂമിയിൽ നിന്നും 22,300 മൈൽ അകലെയുള്ള ഭ്രമണപഥത്തിലാണ് ജൂപ്പിറ്റർ-3യുള്ളത്. ജൂപ്പിറ്റർ-3യിൽ നിന്നുമുള്ള ആദ്യ സിഗ്നലുകൾ ലഭിച്ചു തുടങ്ങിയെന്നും ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ഉപഗ്രഹം സ്വീകരിച്ചു തുടങ്ങിയെന്നും ഹ്യൂസ് നെറ്റ്‌വർക്ക് സിസ്റ്റംസ് അറിയിച്ചു.

Tags:
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies