വർഗീയതയുടെ കാര്യത്തിൽ ഷംസീറിന്റെ മൂത്താപ്പ; മുഖ്യമന്ത്രിയുടെ മെഗാഫോൺ; പച്ചയായ വർഗീയ ധ്രുവീകരണത്തിന് പരിശ്രമിക്കുന്ന നേതാവാണ് റിയാസ്: കെ.സുരേന്ദ്രൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വർഗീയതയുടെ കാര്യത്തിൽ ഷംസീറിന്റെ മൂത്താപ്പ; മുഖ്യമന്ത്രിയുടെ മെഗാഫോൺ; പച്ചയായ വർഗീയ ധ്രുവീകരണത്തിന് പരിശ്രമിക്കുന്ന നേതാവാണ് റിയാസ്: കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2023, 12:02 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വർഗീയതയുടെ കാര്യത്തിൽ ഷംസീറിന്റെ മൂത്താപ്പയാണ് മുഹമ്മദ് റിയാസെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പച്ചയായ വർഗീയ ധ്രുവീകരണത്തിന് വേണ്ടി ആദ്യം മുതലേ പരിശ്രമിക്കുന്ന നേതാവാണ് റിയാസ്. ഹിന്ദു വിശ്വാസങ്ങളെ അട്ടിമറിച്ച് മുസ്ലീം സമുദായത്തിന്റെ വോട്ട് ബാങ്ക് ഒരു പെട്ടിയിലേക്ക് എത്തിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് കേരളത്തിൽ ഇന്ന് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു വിഭാഗത്തെ ആക്ഷേപിച്ച് ഒരു വിഭാഗത്തെ സന്തോഷിപ്പിക്കുകയാണ് സിപിഎം. പിണറായി സർക്കാരിനെ ഇനി പിടിച്ചുനിർത്താൻ വർഗീയ ധ്രുവീകരണം മാത്രമേ സഹായകമാകൂ എന്ന് കണ്ടാണ് ഈ പ്രവൃത്തി. കേരളത്തിലെ സമാധാനം നശിപ്പിച്ച് വോട്ട് നേടാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് എല്ലാവരും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ മെഗാഫോൺ ആണ് മുഹമ്മദ് റിയാസ്. കാരണം മുഖ്യമന്ത്രിയുടെ മനസ്സിലുള്ളതാണ് മുഹമ്മദ് റിയാസ് പുറത്തു പറയുന്നത്. സംസ്ഥാനത്ത് ഇത്രമാത്രം പ്രക്ഷോഭം സൃഷ്ടിച്ച വിഷയത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ശരിയല്ലെന്നും അദ്ദേഹത്തിന്റെ നിലപാട് അറിയാനാണ് കേരളം കാത്തിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ സ്പീക്കർ എഎൻ ഷംസീറിന്റെ വിവാദ പ്രസ്താവനയെ ന്യായീകരിച്ചാണ് മന്ത്രി റിയാസ് രംഗത്തെത്തിയത്. സ്പീക്കർ ഒരു മതവിശ്വാസത്തിനും എതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും പാർട്ടി സെക്രട്ടറി എല്ലാ കാര്യങ്ങളും വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു. സ്പീക്കറുടെ നാമം നാഥുറാം ഗോഡ്‌സെ എന്നായിരുന്നെങ്കിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെട്ടിപിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. സമുദായങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച് കൂട്ടിയടിപ്പിക്കാനുള്ള ശ്രമമാണ് മന്ത്രി പദവിയിലിരുന്നു കൊണ്ട് റിയാസ് ചെയ്യുന്നത്.

Tags: K Surendranmuhammad riyas
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies