ഇനി ക്രെഡിറ്റ് കാർഡ് മുഖേനയും ഗൂഗിൾ പേ ഇടപാടുകൾ നടത്താം; ചെയ്യേണ്ടത് ഇത്രമാത്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഇനി ക്രെഡിറ്റ് കാർഡ് മുഖേനയും ഗൂഗിൾ പേ ഇടപാടുകൾ നടത്താം; ചെയ്യേണ്ടത് ഇത്രമാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2023, 08:21 pm IST
FacebookTwitterWhatsAppTelegram

ഓൺലൈൻ മുഖേന പണമിടപാടുകൾ നടത്താം എന്ന സാഹചര്യം നിലവിൽ വന്നതോടെ കയ്യിൽ പണം കരുതി നടക്കുന്നവർ ചുരുക്കമായി. ഇന്ന് ഭൂരിഭാഗം ആളുകളും ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങി യുപിഐ സേവനങ്ങളാണ് ഉപയോഗിക്കുന്നത്. ബാങ്ക് അക്കൗണ്ടിലുള്ള തുകയിൽ നിന്നായിരിക്കും യുപിഐ ഇടപാടുകൾ നടക്കുന്നത്. എന്നാൽ ഇപ്പോഴിതാ ഉപഭോക്താക്കൾക്ക് മറ്റൊരു സേവനം കൂടി ലഭ്യമായിരിക്കുകയാണ്. ഇനി മുതൽ ക്രെഡിറ്റ് കാർഡ് മുഖേന ഗൂഗിൾ പേയിൽ ഉൾപ്പെടെ യുപിഐ സേവനം ലഭ്യമാകും.

നിലവിൽ ഇത് എല്ലാ ബാങ്ക് അക്കൗണ്ടുകളിലേക്കും വ്യാപിപ്പിച്ചിട്ടില്ല. നിർദ്ദിഷ്ട ബാങ്കുകൾ നൽകുന്ന റൂപേ ക്രെഡിറ്റ് കാർഡുകൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമാകുക. ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ഗൂഗിൾ പേയിൽ ക്രെഡിറ്റ് കാർഡ് മുഖേന എങ്ങനെ ഇടപാടുകൾ നടത്താം എന്ന് നോക്കാം.

ഇത്തരത്തിൽ ഇടാപാടുകൾ നടത്തുന്നതിനായി ഉപയോക്താവിന്റെ പക്കൽ ആക്ടീവ് ആയിട്ടുള്ള ഗൂഗിൾ പേ അക്കൗണ്ടും നിർദ്ദിഷ്ട ബാങ്കിന്റെ റൂപേ ക്രെഡിറ്റ് കാർഡും ഉണ്ടായിരിക്കണം. ക്രെഡിറ്റ് കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറും ഇത്തരത്തിൽ ആക്ടീവും അതുപോലെ തന്നെ ബാങ്കുമായി ബന്ധിപ്പിച്ചതുമായിരിക്കണം. ആദ്യം ഗൂഗിൾ പേ ആപ്ലിക്കേഷൻ എടുത്തതിന് ശേഷം സെറ്റിംഗ്‌സ് മാറ്റുന്നതിനായി പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഇതിൽ നിന്നും റൂപേ ക്രെഡിറ്റ് കാർഡ് ചേർക്കുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. ശേഷം ബാങ്ക് ഏതെന്ന് തിരഞ്ഞെടുക്കുക. അവസാനം ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തുക. നടപടികൾ പൂർത്തിയാകുന്നതോടെ ക്രെഡിറ്റ് കാർഡ് ഗൂഗിൾ പേ ഉപയോഗിച്ച് തുടങ്ങാം.

നിലവിൽ ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്ത്യൻ ബാങ്ക്, കൊട്ടക് മഹീന്ദ്ര, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് എന്നീ ബാങ്കുകളുടെ റൂപേ ക്രെഡിറ്റ് കാർഡുകൾക്കാണ് ഈ സേവനം ലഭ്യമാകുക. അധികം വൈകാതെ തന്നെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാർഡിലും സേവനം ലഭ്യമാകും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tags: google paySUBRupay Credit Card
ShareTweetSendShare

More News from this section

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies