മംഗോളിയനായ ഔറംഗസേബ് ഒരിക്കലും നമ്മുടെ ഹിറോ ആകില്ല; നമ്മുടെ ഹീറോസ് ശിവജിയും സാംബാജിയുമെന്ന് ദേവേന്ദ്ര ഫഡ്നാവസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മംഗോളിയനായ ഔറംഗസേബ് ഒരിക്കലും നമ്മുടെ ഹിറോ ആകില്ല; നമ്മുടെ ഹീറോസ് ശിവജിയും സാംബാജിയുമെന്ന് ദേവേന്ദ്ര ഫഡ്നാവസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2023, 09:18 pm IST
FacebookTwitterWhatsAppTelegram

മുംബൈ: നമ്മുടെ ഹീറോസ് ശിവജിയും സാംബാജിയുമാണ്, ഔറംഗസേബ് ഒരിക്കലും നമ്മുടെ ഹിറോ ആകില്ലെന്നും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവസ്. ”ഔറംഗസേബിന്റെ ചിത്രം ഉയർത്തി കാണിച്ച് മഹാരാഷ്‌ട്രയിൽ വര്ഗ്ഗീയ കലാപത്തിലുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഒരു കാര്യം മനസ്സിലാക്കണം. ഔറംഗസേബ് ഒരിയ്‌ക്കലും നമ്മുടെ ആരാധ്യപുരുഷൻ ആകില്ല”. – ഫഡ്നാവസ് പറഞ്ഞു.

ഔറംഗസേബിന്റെ പോസ്റ്ററുകൾ സംസ്ഥാനത്ത് പലയിടത്തും കാണപ്പെടുന്നുണ്ട്. ഒപ്പം ചിത്രം സ്റ്റാറ്റസ് ആയി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഔറംഗസേബിന്റെ പേരിൽ പൊടുന്നനെ പ്രകടനവും റാലികളും നടക്കുന്നുണ്ട്. ഇത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ്. ഔറംഗസേബ് അടുത്തകാലം വരെ ഇന്ത്യൻ മുസ്ലിങ്ങളുടെ ഹീറോ ആയിരുന്നില്ല. മഹാരാഷ്‌ട്രയുടെ ഹീറോ എന്നും ഛത്രപതി ശിവജി മഹാരാജും ഛത്രപതി സാംബാജി മഹാരാജും ആണ്. അബ്ദുൾ കലാമിന് നമ്മുടെ ഹീറോ ആകാം, ഔറംഗസേബിന് അതാകാൻ ഒരിക്കലും കഴിയില്ല. – ദേവേന്ദ്ര ഫഡ് നാവസ് പറയുന്നു.

തുർക്കിയിലെ മംഗോൾ വംശത്തിൽപ്പെട്ട ഔറംഗസേബ് ഛത്രപതി സാംബാജി മഹാരാജിനെ പീഡിപ്പിക്കുകയും ക്രൂരമായി കൊലപ്പെടുത്തിയ ആളാണ്. ഇന്ത്യയിൽ ഈ വംശക്കാർ അധികം ഇല്ല. അതുകൊണ്ട് ഇവിടെയുള്ള മുസ്ലിങ്ങൾ ആരും ഔറംഗസേബിന്റെ പിൻഗാമികളല്ല. എന്നിട്ടും ഔറംഗസേബിന്റെ പേരിൽ സംസ്ഥാനത്ത് പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഇത് പിന്നിൽ നിന്ന് ആസൂത്രിതണം ചെയ്യുന്ന ചില വ്യക്തികളെ ഞങ്ങൾ കണ്ടെത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. . മതത്തിന്റെയോ ജാതിയുടെയോ പേരിൽ ഒരു വിവേചനവും മഹാരാഷ്‌ട്രയിലില്ല . എന്നാൽ ഇവിടെ ഔറംഗസേബിനെ മഹത്വവൽക്കരിച്ചാൽ അതിനെ നിസാരമായി കാണാനാകില്ല – ഫഡ്നാവസ് പറഞ്ഞു. മഹാരാഷ്‌ട്രയിൽ പല ഭാഗത്തും ഔറംഗസേബിനെ കേന്ദ്രീകരിച്ച് വിവാദങ്ങൾ നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലായിരുന്നു ഫഡ്‌നാവസിന്റെ ഈ പ്രതികരണം.

Tags: ShivajiDevendra Fadnavas
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies