പാകിസ്താൻ ടീം ചീഫ് സെലക്ടറായി ഇൻസമാം ഉൾ ഹഖ് ചുമതലയേൽക്കുമെന്ന് റിപ്പോർട്ട്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താൻ ടീം ചീഫ് സെലക്ടറായി ഇൻസമാം ഉൾ ഹഖ് ചുമതലയേൽക്കുമെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2023, 11:39 pm IST
Facebook
Twitter
WhatsAppTelegram

മുൻ പാക് ക്രിക്കറ്റർ ഇൻസമാം ഉൾ ഹഖ് പാകിസ്താൻ ടീം ചീഫ് സെലക്ടറായേക്കുമെന്ന് റിപ്പോർട്ട്. മുൻ ക്യാപ്റ്റനാണ് ഇൻസമാം ഉൾ ഹഖ്. വീണ്ടും ചീഫ് സെലക്ടറാകാൻ ഇൻസമാം സമ്മതമറിയിച്ചെന്നാണ് റിപ്പോർട്ട്. ഇതിന് മുൻപ്,  2016-നും 2019-നും ടീമിന്റെ ചീഫ് സെലക്ടറായി ഇൻസമാം പ്രവർത്തിച്ചിരുന്നു.

മിസ്ബാ ഉൾ ഹഖ് , ഇൻസമാം, മുഹമ്മദ് ഹഫീസ് എന്നിവരുൾപ്പെടെയുള്ള ക്രിക്കറ്റ് ടെക്നിക്കൽ കമ്മിറ്റി അംഗങ്ങൾ പുതിയ സെലക്ഷൻ കമ്മിറ്റിയെ കുറിച്ച് ചർച്ച ചെയ്തു വരികയാണെന്നും, ഡയറക്ടർ മിക്കി ആർതറും ഹെഡ് കോച്ച് ഗ്രാന്റ് ബ്രാഡ്ബേണും സെലക്ഷൻ കമ്മിറ്റിയുടെ ഭാഗമായി തുടരുമോ എന്നത് തീരുമാനമായിട്ടില്ലെന്നും അത് വരുന്ന ആഴ്ചയോടെ അറിയാനാകുമെന്നുമാണ് റിപ്പോർട്ട്.

പുതിയ ചീഫ് സെലക്ടറായി ഇൻസമാം മാത്രം ചുമതലയേൽക്കണോ അതോ മുഴുവൻ സെലക്ഷൻ കമ്മിറ്റിയും നവീകരിക്കണോ എന്നതിൽ ഉടൻ തീരുമാനമുണ്ടാകും. നജാം സേത്തി ക്രിക്കറ്റ് മാനേജ്മെന്റ് കമ്മിറ്റി തലവനായിരുന്ന കാലത്ത്, ആർതറും ബ്രാഡ്ബേണും ഹസൻ ചീമയും ഉൾപ്പെട്ട പുതിയ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിക്കപ്പെട്ടു. ആർതറിനെയും ബ്രാഡ്ബേണിനെയും സെലക്ഷൻ കമ്മിറ്റി നിന്ന് നീക്കം ചെയ്യുകയാണെങ്കിൽ അത് വലിയ പ്രശ്‌നങ്ങൾക്ക് വഴിവെച്ചെക്കും.

Tags: PAK CRICKETSUB
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies