രണ്ടാം ട്വന്റി-20; വെസ്റ്റ് ഇൻഡീസിനെതിരെ വെട്ടിപ്പിടിക്കാൻ ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രണ്ടാം ട്വന്റി-20; വെസ്റ്റ് ഇൻഡീസിനെതിരെ വെട്ടിപ്പിടിക്കാൻ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 10:39 am IST
FacebookTwitterWhatsAppTelegram

ഗയാന: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ട്വന്റി 20യിലെ തോൽവിയ്‌ക്ക് പകരം വീട്ടാൻ ഇന്ത്യ ഇന്നിറങ്ങും. രണ്ടാം മത്സരം ഇന്ന് രാത്രി ഏട്ട് മണി മുതൽ ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ നടക്കും. ഡിഡി സ്‌പോർട്‌സിലും ഫാൻകോഡ് ആപ്പിലും മത്സരം തത്സമയം കാണാം. 5 മത്സരങ്ങളുളള പരമ്പരയിൽ 1-0 ത്തിന് പിന്നിലാണ് ഇന്ത്യ. നാല് റൺസിനാണ് ആദ്യമത്സരത്തിൽ ഇന്ത്യ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസിന് 149 റൺസ് മാത്രമെ എടുക്കാൻ കഴിഞ്ഞുള്ളൂ എങ്കിലും ഇന്ത്യയെ പരാജയപ്പെടുത്താനായി.

ബോളിംഗ് നിര ഭേദപ്പെട്ട പ്രകടനം നടത്തുമ്പോഴും ബാറ്റിംഗ് നിര പ്രതീക്ഷക്കൊത്ത് ഉയരാത്തത് ഇന്ത്യയ്‌ക്ക് തലവേദനയാണ്. ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദ്ദിക് പാണ്ഡ്യ എന്നീ മുൻനിരയിൽ ആർക്കും വലിയ സ്‌കോർ കണ്ടെത്താനായില്ല. ഒന്നാം ട്വന്റി20യിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച തിലക് വർമ്മയിൽ ടീം പ്രതീക്ഷയർപ്പിക്കുന്നുണ്ട്. ആദ്യ മത്സരത്തിൽ 39 റൺസ് നേടിയ തിലക് വർമ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ബാറ്റിംഗ് ശക്തിപ്പെടുത്താനായി ടീമിലെടുത്ത യുവതാരം യശ്വസി ജയ്‌സ്വാളിന് ഇന്ന് അവസരം ലഭിച്ചേകും.

ആദ്യ മത്സരത്തിൽ ജയിച്ചതിന്റെ ഊർജ്ജവുമായാണ് രണ്ടാം മത്സരത്തിന് വിൻഡീസ് ഇറങ്ങുന്നത്. ക്യാപ്റ്റൻ റോവ്മാവൻ പവൽ, നിക്കോളാസ് പുരാൻ, കൈൽ മേയേഴ്‌സ്, ഷിമ്രോൺ ഹെയ്റ്റ് മേയർ തുടങ്ങിയ ട്വന്റി 20 സ്‌പെഷ്യലിസ്റ്റുകളാണ് ടീമിന്റെ കരുത്ത്. ഒബൈദ് മക്കോയ്, റൊമാരിയോ ഷെപ്പേഡ്, ജയ്‌സൻ ഹോൾഡർ എന്നിവരുടെ ബോളിംഗ് നിര വിൻഡീസിനെ അപകടകാരികളാക്കുന്നു.

Tags: t20West IndiesIndia
ShareTweetSendShare

More News from this section

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies