ഡൽഹി സർവീസസ് ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ രാജ്യസഭയിൽ അവതരിപ്പിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹി സർവീസസ് ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ രാജ്യസഭയിൽ അവതരിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 08:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹി സർവീസസ് ബിൽ നാളെ രാജ്യസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ ദിവസം ബിൽ ലോക്‌സഭയിൽ പാസാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചത്. രാജ്യസഭയിലും അദ്ദേഹം തന്നെയാകും ബിൽ അവതരിപ്പിക്കുന്നത്. രാജ്യസഭയിലും കൂടി ബിൽ പാസാകുന്ന പക്ഷം ആംആദ്മി പാർട്ടിയ്‌ക്ക് ലഭിക്കുന്ന കനത്ത തിരിച്ചടിയാകും ഇത്. കഴിഞ്ഞ ദിവസം ബിൽ അവതരണ വേളയിൽ, മണിപ്പൂർ അടക്കമുള്ള വിഷയങ്ങളിൽ പ്രധിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപോകുകയായിരുന്നു. പിന്നീട് ശബ്ദവോട്ടിലൂടെയാണ് ബിൽ ലോക്‌സഭയിൽ പാസായത്.

ദേശീയ തലസ്ഥാനമായ ഡൽഹിയ്‌ക്ക് സംസ്ഥാനത്തിന്റെ പദവി നൽകിയിട്ടുണ്ടെങ്കിലും ആഭ്യന്തരം അടക്കമുള്ള വകുപ്പുകൾ കേന്ദ്രത്തിന് കീഴലാണ്. ഇത് സംസ്ഥാന സർക്കാരിന് ലഭിക്കണമെന്നും ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, നിയമനം എന്നിവയിൽ സംസ്ഥാനത്തിന് അധികാരം വേണമെന്നും ആവശ്യപ്പെട്ട് ഡൽഹി സർക്കാർ നൽകിയ ഹർജി കോടതി അംഗീകരിച്ചിരുന്നു. എന്നാൽ ഇത് പ്രായോഗികമല്ലെന്നും ദേശീയ തലസ്ഥനത്തിന്റെ ആഭ്യന്തരം പോയെുള്ള വിഷയങ്ങൾ കേന്ദ്രത്തിൽ തന്നെ തുടരണമെന്നും കേന്ദ്രം പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് ബിൽ അവതരിപ്പിക്കുന്നത്.

അതേസമയം, ബിൽ അവതരിപ്പിക്കുന്ന ദിവസം എല്ലാ അംഗങ്ങളും രാജ്യസഭയിൽ എത്തണമെന്നുള്ള വിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് പ്രതിപക്ഷം. എന്നാൽ വിഷയത്തിൽ വൈഎസ്ആർ കോൺഗ്രസ്, ബിജു ജനതാദൾ, ബിഎസ്പി തുടങ്ങിയ കക്ഷികൾ കേന്ദ്ര സർക്കാരിനൊപ്പം നിൽക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ സ്ഥിതിയിൽ രാജ്യസഭയിലും ബിൽ പാസാകാനാണ് സാധ്യത. ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥംമാറ്റം, ഐഎഎസ് ഐപിഎസ് നിയമനങ്ങൾ, ആഭ്യന്തരം എന്നീ വിഷയങ്ങളിലാണ് സംസ്ഥാന സർകാരിന് അധികാരം വേണ്ടത്. എന്നാൽ ദേശീയ തലസ്ഥാന പ്രദേശത്തിന്റെ സുരക്ഷയടക്കം കണക്കിലെടുത്ത് ഈ വിഷയങ്ങൾ കേന്ദ്രത്തിൽ നിക്ഷിപ്തമാണ്.

Tags: Amit ShahDelhi Services Bill
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies