സെന്തിൽ ബാലാജിക്ക് വീണ്ടും തിരിച്ചടി; ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി തള്ളി; 5 ദിവസം ഇനി എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സെന്തിൽ ബാലാജിക്ക് വീണ്ടും തിരിച്ചടി; ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി തള്ളി; 5 ദിവസം ഇനി എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 12:06 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഇഡി അറസ്റ്റ് ചെയ്ത നടപടിയെ ചോദ്യം ചെയ്ത് ഡിഎംകെ മന്ത്രി വി. സെന്തിൽ ബാലാജി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. കള്ളപ്പണ വെളുപ്പിക്കൽ കേസിലും കോഴ വാങ്ങി ജോലി വാഗ്ദാനം ചെയ്ത കേസിലുമുൾപ്പടെ ബാലാജിയെ പ്രതി ചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ഇഡിയുടെ നടപടിയെ ആയിരുന്നു ബാലാജി ചോദ്യം ചെയ്തത്. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് മുതൽ ഓഗസ്റ്റ് 12 ബാലാജിയെ ഇഡി കസ്റ്റഡിയിൽ വിട്ടു.

ബാലാജിയും ഭാര്യയും നൽകിയ രണ്ട് ഹർജികളിലാണ് കോടതി ഉത്തരവ്. ബാലാജിയുടെ മോചനത്തിനായുള്ള അപേക്ഷകൾക്കൊപ്പം ഇഡി സമർപ്പിച്ച അപേക്ഷയും കോടതി പരിഗണിച്ചിരുന്നു. കളളപ്പണക്കേസിലും നിരവധി അഴിമതിക്കേസുകളിലും പ്രതിയായ ബാലാജിക്ക് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കാമെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

അതേസമയം, റിമാൻഡിന് ശേഷം ബാലാജിയുടെ ഭാര്യ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുന്നതിൽ പോലും ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇഡിയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബാലാജിയും ഭാര്യയും നൽകിയ ഹർജികൾക്കൊപ്പമാണ് ഇഡിയുടെ ഹർജിയും പരിഗണിച്ചത്.

തമിഴ്‌നാട് ഗതാഗത വകുപ്പിലെ ബസ് കണ്ടക്ടർമാരുടെ നിയമനത്തിലും ഡ്രൈവർമാരുടെയും ജൂനിയർ എഞ്ചിനീയർമാരുടെയും നിയമനത്തിലും ക്രമക്കേട് നടത്തിയെന്നാണ് ബാലാജിക്കെതിരായ കേസ്. കോഴ വാങ്ങി ജോലി നൽകിയെന്ന ആരോപണം ഉയർന്നതോടെ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു

 

Tags: Supreme CourtEDmadras high courtSenthil Balaji
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies