മാസം ആയിരം രൂപ എടുക്കാനുണ്ടോ?; ബാങ്ക് എഫ്ഡിയേക്കാൾ പലിശ നൽകുന്ന പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് പദ്ധതി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാസം ആയിരം രൂപ എടുക്കാനുണ്ടോ?; ബാങ്ക് എഫ്ഡിയേക്കാൾ പലിശ നൽകുന്ന പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് പദ്ധതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 01:55 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തെ സാധാരണക്കാർക്കിടയിൽ ഏറ്റവും അധികം ജനപ്രീതി ലഭിച്ച രണ്ട് നിക്ഷേപ പദ്ധതികളാണ് ബാങ്ക് ഫിക്‌സഡ് ഡിപ്പോസിറ്റും പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളും. സ്ഥിര വരുമാനം നൽകുന്നുണ്ടെങ്കിലും കേന്ദ്രസർക്കാരിന്റെ പിന്തുണയുള്ളതിനാൽ തന്നെ പോസ്റ്റ്ഓഫീസ് പദ്ധതികളാണ് കൂടുതൽ സുരക്ഷിതം. ബാങ്കുകൾ നൽകുന്ന എഫ്ഡി പലിശ നിരക്കിനേക്കാൾ ഉയർന്ന പലിശനിരക്ക് നൽകുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ് (POTD). അഞ്ച് വർഷമാണ് ഇതിന്റെ കാലാവധി. ജൂലൈ – സെപ്റ്റംബർ കാലയളവിൽ അഞ്ച് വർഷക്കാലാവധിയിലുള്ള പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ് നിക്ഷേപങ്ങൾക്ക് 7.5 ശതമാനം നിരക്കിലാണ് പലിശ നൽകുന്നത്.

പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ്

ബാങ്കുകളിലെ ഫിക്‌സഡ് ഡിപ്പോസിറ്റ് പദ്ധതികൾക്ക് സമാന രീതിയിലുള്ള നിക്ഷപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ്. നിശ്ചിതമായ പലിശ നിരക്കിൽ അഞ്ച് വർഷ കാലയളവിലേക്ക് നിക്ഷേപിക്കുക എന്നതാണ് പദ്ധതി. കേന്ദ്രസർക്കാരിന്റെ പിന്തുണയുള്ളതിനാൽ പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ് പദ്ധതികളിൽ റിസ്‌ക് ഘടകങ്ങൾ ഒന്നും തന്നെയില്ല. ഇതിനാൽ തന്നെ ലാഭം ഉണ്ടെന്ന് ഉറപ്പ് വരുത്താം. പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റിന്റെ അഞ്ച് വർഷ കാലാവധിയിലേക്കുള്ള ചുരുങ്ങിയ നിക്ഷേപം 1,000 രൂപയാണ്. പരമാവധി തുക പരിധിയില്ല.

പലിശ നിരക്ക്

2023 ജൂലൈ – സെപ്റ്റംബർ മാസത്തിലെ അഞ്ച് വർഷ കാലാവധിയിലേക്കുള്ള പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റിന് 7.5 ശതമാനം പലിശയാണ് നിശ്ചയിച്ചിട്ടുള്ളത്.

എന്നാൽ ബാങ്ക് ഓഫ് ബറോഡ (6.5%), ബാങ്ക് ഓഫ് ഇന്ത്യ (6%), ബാങ്ക് ഓഫ് മഹാരാഷ്‌ട്ര (5.75%), കാനറ ബാങ്ക് (6.7%), സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (6.25%), ഇന്ത്യൻ ബാങ്ക് (6.25%), ഇന്ത്യൻ ഓവർസീസ് ബാങ്ക് (6.5%), പഞ്ചാബ് നാഷണൽ ബാങ്ക് (6.5%), പഞ്ചാബ് & സിന്ധ് ബാങ്ക് (6.25%), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (6.5%), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (6.7%) എന്നിങ്ങനെയാണ് പ്രമുഖ പൊതുമേഖല ബാങ്കുകളുടെ അഞ്ചു വർഷ കാലാവധിയിലേക്കുള്ള പലിശ നിരക്കുള്ളത്.

Tags: Scheme
Share
Tweet
SendShare

More News from this section

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies