വീണയെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്; മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കേണ്ടത് സിപിഎമ്മിന്റെ ബാധ്യതയോ : വി. മുരളീധരൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണയെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്; മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കേണ്ടത് സിപിഎമ്മിന്റെ ബാധ്യതയോ : വി. മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2023, 12:09 pm IST
FacebookTwitterWhatsAppTelegram

മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കേണ്ടത് സിപിഎമ്മിന്റെ ബാധ്യതയാണോ എന്ന് അദ്ദേഹം ചോദിച്ചു. കോടിയേരിയുടെ മകന്റെ കാര്യത്തിലില്ലാത്ത എന്ത് ബന്ധമാണ് വീണ വിജയന് പാർട്ടിയിമായുള്ളതെന്നും അദ്ദേഹം ചോദിച്ചു. സിപിഎം ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. കോൺഗ്രസ്സിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടു. പുതുപള്ളി ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് ആദായ നികുതി വകുപ്പിന്റെ ഉത്തരവ് വന്നതെന്നുള്ള വാദം ഉന്നയിക്കണമെങ്കിൽ വെറും തൊലിക്കട്ടി മാത്രം പോര. കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിവേണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയ വിഷയത്തിൽ സിപിഎമ്മിന്റെ പ്രസ്താവനയിൽ പറയുന്നത് ഇത് വർഷം തോറുമുള്ള കണക്കാണെന്നാണ്. ഇത് വർഷാടിസ്ഥാനത്തിൽ ഉള്ളതൊന്നുമല്ല. മാസംതോറും 5 ലക്ഷവും 3 ലക്ഷവും എന്ന് പറഞ്ഞിട്ടാണ് കരാർ ഉണ്ടാക്കിയിട്ടുള്ളത്. അതിന് മാസപ്പടി എന്നേ പറയാൻ പറ്റു. കാരണം, തിരിച്ച് വീണയുടെ കമ്പനി ഒരു തരത്തിലുള്ള സേവനവും കരിമണൽ കമ്പനിയ്‌ക്ക് നൽകിയിട്ടില്ലെന്ന് അവർ ആദായ നികുതി വകുപ്പിനോട് പറഞ്ഞിട്ടുണ്ട്. അതിനുള്ള തെളിവുകളും വിവരങ്ങളും നൽകിയിട്ടുണ്ട്. അപ്പോ ഇത് അവരുടെ സേവനത്തിന് നൽകി ഫീസല്ലെന്നും മുഖ്യമന്ത്രിയുടെ മകളായത് കൊണ്ട് മാത്രം ലഭിച്ച പ്രത്യേക ആനുകൂല്യണ്. ഈ ആനുകൂല്യത്തെ കുറിച്ച് അറിയാനാണ് കേരളത്തിലെ ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്നത്.

കരിമണൽ കമ്പനി വളരെ മാന്യരാണെന്നാണെന്നും അവർക്ക് യാതൊരു പ്രശ്‌നവുമില്ലെന്നാണ് സിപിഎം പറയുന്നത്. അവരെ കോടതി നടപടികളിൽ നിന്നും പിഴ ഇടാക്കുന്നതിൽ നിന്നും ഒഴിവാക്കിയെന്നുമെല്ലാമാണ് പറയുന്നത്. നികുതി വെട്ടിപ്പിന് പിഴയീടക്കിയ ഒരു കമ്പനിയെ വെള്ള പൂശാനുള്ള എന്ത് ബന്ധമാണ് സിപിഎമ്മുള്ളത്. പണം വാങ്ങിയ നേതാക്കന്മാരുടെ പേരുകളുള്ള കൂട്ടത്തിൽ മുഖ്യമന്ത്രിയുടെ പേരുമുണ്ട്. കേരളത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും ആധികാരികമായി അഭിപ്രായം പറയുന്ന മരുമകൻ മന്ത്രി തന്റെ തിരഞ്ഞെടുപ്പ് പത്രികയിൽ നൽകിയിട്ടുള്ള സ്വത്ത് വിവരത്തിൽ ഇത് മറച്ചുവെച്ചു. തന്റെ ഭാര്യയ്‌ക്ക് ഇത്തരത്തിൽ ഒരു വരുമാനം ഉള്ളതായി വെളിപ്പെടുത്തിയിട്ടില്ല.

പ്രതിപക്ഷ നേതാവ് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നത് കേട്ടപ്പോൾ ചിരിക്കണോ കരയണോ എന്ന് തോന്നി. അദ്ദേഹം പറഞ്ഞത് വിഷയം സഭ തള്ളുമെന്നതിനാലാണ് ഉന്നയിക്കാതെ ഇരുന്നതെന്നാണ്. സഭ തള്ളുന്ന എത്ര കാര്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നുണ്ട്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന്റെ പ്രധാന എതിരാളിയായ സിപിഎമ്മിന്റെ ഏറ്റവും മുതിർന്ന നേതാവ് നടത്തിയ അഴിമതി. പ്രതിപക്ഷം ഉന്നയിച്ചില്ല. മാത്യൂ കുഴൽനാടൻ വിഷയം ഉന്നയിച്ചെങ്കിലും സഭാ രേഖകളിൽ നിന്നും നീക്കം ചെയ്തു. വീണ വിജയനെതിരെ അന്വേഷണ ഏജൻസി എത്തുമ്പോൾ വി.ഡി സതീശനും കൂട്ടരും സമരവുമായി വരുമോ എന്നാണ് ഇനി അറിയേണ്ടത്. വീണ വിജയന് വേണ്ടിയുള്ള സിപിഎമ്മിന്റെ ഇടപെടൽ ആരെ രക്ഷിക്കാനാണെന്നും കോൺഗ്രസിന്റെ മൗനം ആരെ ഭയന്നിട്ടാണെന്നും കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags: CongressCPIMVD Satheesanv muralidharan
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies