ഉൽക്കയും കണ്ടില്ല, ഉലക്കയും കണ്ടില്ല, കേരളത്തിൽ പെഴ്‌സിയിഡിസ് ഉൽക്കാവർഷം ദൃശ്യമാകാതിരുന്നതിന് പിന്നിലെ കാരണമിത്..
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉൽക്കയും കണ്ടില്ല, ഉലക്കയും കണ്ടില്ല, കേരളത്തിൽ പെഴ്‌സിയിഡിസ് ഉൽക്കാവർഷം ദൃശ്യമാകാതിരുന്നതിന് പിന്നിലെ കാരണമിത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2023, 11:41 am IST
FacebookTwitterWhatsAppTelegram

ഭൂരിപക്ഷം വരുന്ന മലയാളികളും മാനത്തേക്ക് നോക്കിയിരുന്ന രാത്രിയായിരുന്നു ഇന്നലെ കടന്നുപോയത്. അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ആകാശവിസ്മയം കാണാൻ ഉറക്കമൊഴിച്ച് പലരും കണ്ണും നട്ടിരുന്നു. ഒറ്റയ്‌ക്കും സംഘമായും സൊറ പറഞ്ഞുമെല്ലാം ഉൽക്കമഴ കാണാൻ പുലരുവോളം കാത്തിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെ വാർത്ത പുറത്തുവിട്ട മാദ്ധ്യമങ്ങളെയും, അതിന് കാരണമായ ഗവേഷകരെയും, എന്തിനേറെ ആകാശത്തെ പോലും ചീത്ത വിളിക്കുകയാണ് ചിലർ. ഉൽക്കയും വന്നില്ല, ഉലക്കയും വന്നില്ല എന്ന തരത്തിലുള്ള രസകരമായ ട്രോളുകളും സോഷ്യൽ മീഡിയയിൽ കാണാം..

എന്തുകൊണ്ടാണ് കേരളത്തിൽ ഉൽക്കാവർഷം ദൃശ്യമാകാതിരുന്നത് എന്നുള്ള ചോദ്യം അവശേഷിക്കുകയാണ്. അതിന് കാരണമുണ്ടെന്നാണ് ഗവേഷകരുടെ നിരീക്ഷണം. നഗ്നനേത്രങ്ങളാൽ കാണാൻ സാധിക്കുന്ന പെഴ്‌സിയിഡിസ് ഉൽക്കാവർഷം ലോകത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ രാത്രി ദൃശ്യമായിരുന്നു എന്നതാണ് യാഥാർത്ഥ്യം. എന്നാൽ, ആകാശം മേഘാവൃതമായതിനാലും പൊടിപടലങ്ങൾ നിറഞ്ഞതിനാലുമാണ് കേരളത്തിൽ ഉൽക്കാവർഷം ദൃശ്യമാകാതിരുന്നതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

പെഴ്‌സിയിഡിസ് ഉൽക്കാവർഷം ഏറിയും കുറഞ്ഞുമെല്ലാം ഈ മാസം മുഴുവനും ദൃശ്യമാകുമെന്നതാണ് വസ്തുത. അത് നഗ്നനേത്രങ്ങളാൽ വ്യക്തമായി ദൃശ്യമാകുന്ന ദിവസമാണ് കടന്നുപോയത്. എന്നാൽ ഓഗസ്റ്റ് മാസത്തിലുണ്ടാകുന്ന മേഘാവൃതമായ കാലാവസ്ഥയാണ് ഉൽക്കമഴ കാണാൻ ഇരുന്നവരുടെ വില്ലനായി മാറിയത്. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇതുതന്നെയായിരുന്നു അവസ്ഥ. എന്നാൽ മരുഭൂമി പോലുള്ള മേഖലകളിലും ലോകത്തിന്റെ മറ്റ് പലഭാഗങ്ങളിലും വാനനിരീക്ഷണത്തിനായി കാത്തിരുന്നവർക്ക് ഉൽക്കമഴ കാണാൻ സാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗികമായി വാനനിരീക്ഷണം നടത്തുന്ന സ്ഥാപനങ്ങളും ഉൽക്കാവർഷം കണ്ടതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്. പ്രധാനമായും മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശത്താണ് ഇതുകാണാൻ സാധിക്കുക.

 

Tags: kerala
ShareTweetSendShare

More News from this section

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies