സ്വന്തം ജീവിതം ബലിയർപ്പിച്ച യുവ സൈനികർക്ക് രാജ്യത്തിന്റെ ആദരം; മേജർമാരായ മുസ്തഫ ബൊഹാരയ്ക്കും വികാസ് ഭംഭുവിനും മരണാനന്തര ബഹുമതിയായി ശൗര്യചക്ര 
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വന്തം ജീവിതം ബലിയർപ്പിച്ച യുവ സൈനികർക്ക് രാജ്യത്തിന്റെ ആദരം; മേജർമാരായ മുസ്തഫ ബൊഹാരയ്‌ക്കും വികാസ് ഭംഭുവിനും മരണാനന്തര ബഹുമതിയായി ശൗര്യചക്ര 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 10:47 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഹെലികോപ്ടർ താഴേയിറക്കുന്നത് വലിയൊരു ദുരന്തമാകുന്നത് ഒഴിവാക്കാൻ സ്വന്തം ജീവൻ ബലിയർപ്പിച്ച യുവ സൈനികർക്ക് രാജ്യത്തിന്റെ ആദരം. ധ്രുവ് രുദ്ര ഹെലികോപ്റ്റർ തകർന്ന് വീരമൃത്യു വരിച്ച മേജർമാരായ മുസ്തഫ ബൊഹാരയ്‌ക്കും വികാസ് ഭംഭുവിനും മരണാനന്തര  ബഹുമതിയായി ശൗര്യ ചക്ര നൽകി രാജ്യം ആദരിക്കും. സൈനികരുടെ ധൈര്യവും അർപ്പണബോധവും പരിഗണിച്ചാണ് മരണാനന്തര ബഹുമതിയായി ശൗര്യചക്ര സമ്മാനിക്കുക. 77-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് സായുധ സേനാംഗങ്ങൾക്കും കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങൾക്കുമുള്ള ഗാലൻട്രി അവാർഡുകൾ സമ്മാനിക്കുന്നത്.

2022- ഒക്ടോബറിലാണ് അരുണാചൽപ്രദേശിൽ ഹെലികോപ്ടർ തകർന്ന് ഇരുവർക്കും ജീവൻ നഷ്ടമായത്. അപ്പർ സിയാൻ ജില്ലയിലെ മിഗ്ഗിംഗ് ഗ്രാമത്തിലായിരുന്നു അപകടം നടന്നത്. അവർ പറത്തിയിരുന്ന ധ്രുവ് ഹെലികോപ്ടർ സാങ്കേതിക തകരാർ സംഭവിച്ച് താഴേക്ക് ഇറക്കേണ്ട സ്ഥിതി വന്നു. കരേസനയുടെ ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിക്കുന്ന സ്ഥലത്ത് ഇടിച്ചിറങ്ങുമായിരുന്ന ഹെലികോപ്ടർ അവിടെ നിന്ന് ഗതി തിരിച്ച് വിടുകയായിരുന്നു. പിന്നീട് ലാൻഡ് ചെയ്യാവുന്ന പ്രദേശം സാധാരണക്കാർ തിങ്ങി പാർക്കുന്ന ഇടമായിരുന്നു. ഇവിടെ നിന്ന് വഴി തിരിച്ച് വിടുന്നതിനിടയിലാണ് കോപ്ടർ തകർന്ന് ഇരുവർക്കും ജീവൻ നഷ്ടമായത്.

രാജസ്ഥാനിലെ ഹനുമാൻഗഡ് ജില്ലയിലെ രാംപുരിയ ഗ്രാമത്തിൽ നിന്നുള്ളയാളാണ് മേജർ വികാസ് ഭംഭു. രാജസ്ഥാനിലെ തന്നെ ഉദയ്പൂർ ജില്ലയിലെ ഖേരോദ ഗ്രാമത്തിൽ നിന്നുള്ളയാളാണ് മേജർ മുസ്തഫ ബൊഹറ.

77-ാം സ്വാതന്ത്ര്യ ദിനത്തിൽ 76 പേർ വിശിഷ്ട സേവനത്തിനുള്ള മെഡലുകൾക്ക് അർഹരായി. നാല് വീരസൈനികർക്ക് മരണാനന്തര ബഹുമതിയായി കീർത്തി ചക്ര സമർപ്പിക്കും. 11 ശൗര്യ ചക്രകളിൽ, അഞ്ചെണ്ണം മരണാനന്തര ബഹുമതിയാണ്, 52 പേർക്ക് സേനാ മെഡലുകളും മൂന്ന് പേർക്ക് നാവിക സേനാ മെഡലുകളും നാലുപേർക്ക് വായു സേനാ മെഡലുകളും സമ്മാനിക്കും.

Tags: Independence -2023
ShareTweetSendShare

More News from this section

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

കോൺഗ്രസ്സ് വഞ്ചിച്ചു ; ‘ഇന്ത്യ’ മുന്നണി യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ

കുഞ്ഞിനെ തലകീഴായി പിടിച്ചു; ജീവൻ രക്ഷിക്കാൻ ഒടുവിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, മൃതദേഹത്തിനൊപ്പം ഇരുന്നത് 8 മണിക്കൂർ

Latest News

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഇസ്ലാമിക് ഫ്രണ്ട്‌ലി ജിം; വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകും; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നൽകി

നിലവിളക്ക് കൊളുത്തൽ അമുസ്ലീങ്ങളുടെ ആചാരം; ഇതരമതക്കാരുടെ ചടങ്ങുകൾ വർജ്ജിക്കണം; ഫാത്തിമ തഹ്‌ലിയക്കെതിരെ സമസ്ത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies