ആത്മനിർഭരതയിൽ രാഷ്ട്രം; തദ്ദേശീയമായി വികസിപ്പിച്ച്, ലോക വിപണിയിൽ ഇടം പിടിച്ച  ഗാഡ്ജറ്റുകൾ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആത്മനിർഭരതയിൽ രാഷ്‌ട്രം; തദ്ദേശീയമായി വികസിപ്പിച്ച്, ലോക വിപണിയിൽ ഇടം പിടിച്ച  ഗാഡ്ജറ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 02:40 pm IST
FacebookTwitterWhatsAppTelegram

ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി വിദേശ നിർമ്മിത ലാപ്‌ടോപ്പുകൾക്കും ടാബ്‌ലെറ്റുകൾളും ഇറക്കുമതി ചെയ്യുന്നതിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെയായി പ്രഖ്യാപിച്ച് ജിയോബുക്കും വരാനിരിക്കുന്ന ജിയോ ഫോണും സാങ്കേതികവിദ്യയിൽ ഇന്ത്യ മുന്നേറുന്നതിന്റെയും സ്വയം പര്യാപ്ത കൈവരിക്കുന്നതിന്റെയും അടയാളങ്ങളാണ്. തദ്ദേശീയമായി നിരവധി ഉത്പന്നങ്ങളാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. അവയിൽ ചിലത് ഇതാ…

ലാവ ബ്ലേഡ് 5ജി

2022 നവംബറിൽ അവതരിപ്പിച്ച സ്മാർട്ട് ഫോൺ ആണ് ലാവ ബ്ലേഡ് 5ജി. 8GB, 6GB,4GB വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്. 6.51 ഇഞ്ച് HD+ IPS LCD ഡിസ്‌പ്ലേയാണ് നൽകുന്നത്. യുഎസ്ബി ടൈപ്പ്-സി ചാർജിംഗിനുള്ള പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് നൽകുന്നത്. 50 മെഗാപിക്‌സൽ പ്രധാന ക്യാമറയും സെൽഫി ക്യാമറ 8 മെഗാപിക്‌സൽ സെൻസറാണ് ഉപയോഗിച്ചിരിക്കുന്നത്.

നോയ്‌സ് എയർ ബഡ്‌സ് മിനി 2

മികച്ച ശേഷിയുള്ള ഇയർഫോണാണ് നോയ്‌സിന്റെ ഇയർ ബഡ്‌സ്. v 5.3 കണക്ടിവിറ്റിയാണ് ഇത് നൽകുന്നത്. നാല് കളർ വേരിയന്റുകളിൽ ലഭ്യമാകുന്ന ഇതിന്റെ വില 999 രൂപയാണ്. ഗെയിമിംഗ് സമയത്ത് 50 എംഎസ് ലോ ലേറ്റൻസി മോഡ് വാഗ്ദാനം ചെയ്യുന്നു. കേയ്സ് ഉൾപ്പെടെ ഒറ്റ ചാർജിൽ ഇയർഫോണുകൾക്ക് 45 മണിക്കൂർ വരെ നൽകാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. നോയിസ് ക്യാൻസലേഷനും ഇത് തരുന്നു.

ബോട്ട് സ്മാർട്ട് റിംഗ്

സാങ്കേതിക രംഗത്ത് അവതരിപ്പിച്ച പുതുപുത്തൻ ഉപകരണമായിരുന്നു ബോട്ട് സ്മാർട്ട് റിംഗ്. ഹൃദയമിടിപ്പ്, താപനില എന്നിവ നിരീക്ഷിക്കാൻ സഹായിക്കുന്ന ട്രാക്കിംഗ് ഉപകരണമാണിത്. വിപണിയിൽ അവതരിപ്പിച്ചിട്ടില്ലെങ്കിലും ഫ്‌ളിപ്പ്കാർട്ട്, ആമസോൺ,ബോട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവ വഴി ഉടൻ വിൽപ്പനയ്‌ക്കെത്തും.

ക്രോസ്ബീറ്റ്‌സ് അപെക്‌സ് റീഗൽ സ്മാർട്ട് വാച്ച്

3,499 രൂപയ്‌ക്ക് ലഭ്യമാകുന്ന വാച്ചാണ് ഇത്. 1.43 ഇഞ്ച് വൃത്താകൃതിയിലുള്ള ഡിസ്പ്ലേയും വെള്ളത്തിനും പൊടി പ്രതിരോധത്തിനും IP67 റേറ്റിംഗ് വാഗ്ദാനം ചെയ്യുന്നു. 280 mAh ബാറ്ററിയാണ് സ്മാർട്ട് വാച്ചിന്റെ കരുത്ത്. ഒറ്റ ചാർജിൽ 30 ദിവസം വരെ പ്രവർത്തിക്കും. എഐ ഹെൽത്ത് സെൻസറുകളും വാച്ചിൽ ലഭ്യമാണ്.

Tags: MAKE IN INDIA
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

Latest News

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies