കേന്ദ്ര വിള ഇൻഷുറൻസ് പദ്ധതിയിലേയ്ക്ക് തേയിലയും ഇഞ്ചിയും പൈനാപ്പിളും; കലാവസ്ഥ വ്യതിയാനം മൂലം വിളവിലുണ്ടാവുന്ന കുറവിനും ഇനി ഇൻഷുറൻസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്ര വിള ഇൻഷുറൻസ് പദ്ധതിയിലേയ്‌ക്ക് തേയിലയും ഇഞ്ചിയും പൈനാപ്പിളും; കലാവസ്ഥ വ്യതിയാനം മൂലം വിളവിലുണ്ടാവുന്ന കുറവിനും ഇനി ഇൻഷുറൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 06:52 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ റബറിനും തെങ്ങിനും പുറമേ തേയില, വെറ്റില, കൊക്കോ, പൈനാപ്പിൾ, ഇഞ്ചി, പയർവർഗങ്ങൾ, ഗ്രാമ്പൂ, ജാതി തുടങ്ങിയവ ഉൾപ്പെടുത്തി. മാവിന് പാലക്കാട് ജില്ലയിൽ മാത്രം ലഭിക്കുന്ന ആനുകൂല്യം ഇനി കേരളത്തിന് മുഴുവൻ ലഭ്യമാകും. ഒരേസമയം കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിലും സംസ്ഥാന വിള ഇൻഷുറൻസിലും ചേരാൻ കർഷകർക്ക് ഇനി സാധിക്കും.

കൃഷിനാശത്തിനാണ് ഇൻഷുറൻസ് ലഭിക്കുന്നത്. കേന്ദ്രപദ്ധതിയിൽ പ്രദേശത്തെ കാലാവസ്ഥാ വ്യതിയാനമനുസരിച്ച് വിളവിലുണ്ടാവുന്ന കുറവിന് പോലും ഇൻഷുറൻസ് ലഭ്യമാകും. സംസ്ഥാന പദ്ധതി പ്രകാരം നെല്ല്, പച്ചക്കറി തുടങ്ങിയവയ്‌ക്ക് നിശ്ചിത ദിവസത്തിനകവും തെങ്ങ്, കമുക് പോലുള്ള വിളകൾക്ക് ഏത് സമയത്തും ഇൻഷുറൻസ് ചെയ്യാം. കുറഞ്ഞ സ്ഥലമുള്ളവർക്കും ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. കാലാവസ്ഥാ വ്യതിയാനത്തിന്റെ മാറ്റത്തിനനുസരിച്ച് ഇൻഷുറൻസ് മാറ്റം വരുമെന്നും അതനുസരിച്ച് പ്രീമിയം തുകയിലും മാറ്റമുണ്ടാകുമെന്നും അധികൃതർ പറഞ്ഞു.

ഓഗസ്റ്റ് 31 ആണ് കേന്ദ്ര ഇൻഷുറൻസിൽ അപേക്ഷിക്കാനുള്ള അവസാന തീയതി. കേന്ദ്ര സർക്കാരിന്റെ വെബ്‌സൈറ്റ് വഴിയോ അഗ്രികൾചറൽ ഇൻഷുറൻസ് കമ്പനി ഏജന്റുമാർ മുഖേനയോ രജിസ്റ്റർ ചെയ്യാം. ആധാർ കാർഡ്, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, നികുതി രസീത് എന്നിവയാണ് ആവശ്യമായ രേഖകൾ.

പ്രധാന ഇനങ്ങളുടെ പ്രീമിയവും ഇൻഷുറൻസും: പച്ചക്കറി: 2000 (40,000), തേയില: 2250 (45,000), ഏലം: 2250 (45,000), കുരുമുളക്: 2500 (50,000), കമുക്: 5000 (ഒരു ലക്ഷം), തെങ്ങ്: 5000 (ഒരു ലക്ഷം), കപ്പ: 6250 (1.25 ലക്ഷം), വാഴ: 8750 (1.4 ലക്ഷം), നെല്ല്: 1600 (80,000), വെറ്റില: 5000 (ഒരു ലക്ഷം), മാവ്: 7,500 (1.5 ലക്ഷം), റബർ: 5000 (ഒരു ലക്ഷം), തെങ്ങ്: 5000 (ഒരു ലക്ഷം).

Tags: insurancekerala
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies