നാഷ്‌വില്ലെയുടെ പൂട്ട് തകർത്ത് മിയാമി കപ്പ് ഉയർത്തുമോ ? മെസി മാജിക്കിനായി പ്രാർത്ഥിച്ച് ആരാധകർ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

നാഷ്‌വില്ലെയുടെ പൂട്ട് തകർത്ത് മിയാമി കപ്പ് ഉയർത്തുമോ ? മെസി മാജിക്കിനായി പ്രാർത്ഥിച്ച് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 05:49 pm IST
Facebook
Twitter
WhatsAppTelegram

നാഷ്‌വില്ലെ: അർജെന്റൈൻ ഇതിഹാസം ലയണൽ മെസിയുടെ ഇന്റർ മിയാമിയ്‌ക്ക് ലീഗ്‌സ് കപ്പിൽ എതിരാളി നാഷ്‌വില്ലെ. ആദ്യമത്സരത്തിലെ തോൽവിയ്‌ക്ക് ശേഷമാണ് നാഷ്‌വില്ലെ ഫൈനലിലേക്ക് കുതിച്ചതെങ്കിൽ ഒരുമത്സരത്തിലും തോൽക്കാതെയാണ് മിയാമി ഫൈനലിൽ പ്രവേശിച്ചത്. ലീഗ്‌സ് കപ്പ് ഫൈനലിലും ഇത് ആദ്യമായാണ് ഇരുടീമുകളും നേർക്കുനേർ വരുന്നത്. ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ 6.30 നാണ് മത്സരം. എതിരില്ലാത്ത രണ്ട് ഗോളിന് മോൺടെറി ഫുട്‌ബോൾ ക്ലബിനെ പരാജയപ്പെടുത്തിയാണ് നാഷ്‌വില്ലെ ഫൈനലിന് യോഗ്യത നേടിയത്.

ഇത് വരെ എട്ട് മത്സരങ്ങളിലാണ് ഇന്റർമിയാമിയും നാഷ്വില്ലെയും നേർക്കുനേർ വന്നത്. ഇതിൽ നാല് മത്സരങ്ങലിൽ വിജയിച്ച് നാഷ്‌വില്ലെയ്‌ക്കാണ് ഫൈനലിൽ വിജയസാദ്ധ്യത കൂടുതൽ. മയാമി രണ്ട് മത്സരങ്ങൾ ജയിച്ചപ്പോൾ മറ്റ് രണ്ട് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. ലീഗ്‌സ് കപ്പ് ഫൈനലിൽ ആദ്യമായെത്തിയ ഇരുടീമുകളുടെയും ആരാധകർ ഉറ്റുനോക്കുന്നത് മെസി മാജിക്കിൽ മിയാമി കപ്പുയർത്തുമോ എന്നതാണ്.

മേജർ ലീഗ് സോക്കറിൽ നാലാം സ്ഥാനത്തുള്ള നാഷ്‌വില്ലെ. 24 മത്സരങ്ങളിൽ നിന്ന് 11 ജയവും എട്ട് തോൽവിയും അഞ്ച് സമനിലയുമുണ്ട്. എന്നാൽ അഞ്ച് ജയവും മൂന്ന് സമനിലയും 14 തോൽവിയുമായി 15-ാം സ്ഥാനത്താണ് മിയാമി. കളിക്കലത്തിൽ മെസി അവതരിച്ചതോടെയാണ് 12 മത്സരങ്ങളിലെ തോൽവിക്ക് ശേഷം ഇന്റർ മയാമി വിജയവഴിയിൽ തിരിച്ചെത്തിയത്.

 

Tags: messiINTER MIAMI
Share
Tweet
SendShare

More News from this section

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

Latest News

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies