ആർക്കൊക്കെ രുദ്രാക്ഷം ധരിക്കാം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ആർക്കൊക്കെ രുദ്രാക്ഷം ധരിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2023, 07:55 am IST
Facebook
Twitter
WhatsAppTelegram

‘സർവ്വാശ്രമാണാം വർണ്ണാനാം രുദ്രാക്ഷാണാം ച ധാരണം
കർത്തവ്യം മന്ത്രത: പ്രോക്തം ദ്വിജാനാം നാന്യവർണ്ണിനാം’
ബ്രാഹ്‌മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ, ചണ്ഡാളൻ എിങ്ങനെ എല്ലാ വർണ്ണങ്ങളിൽ പ്പെട്ടവരും ബ്രഹ്‌മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നീ ആശ്രമധർമ്മങ്ങളിൽ പ്പെട്ടവരും രുദ്രാക്ഷം ധരിക്കണം. ബ്രാഹ്‌മണൻ മന്ത്രത്തോടുകൂടി രുദ്രാക്ഷം ധരിക്കണമെന്നും, മറ്റുള്ളവർക്ക് അത് നിർബന്ധമില്ലെന്നും പറയുന്നു.

കുട്ടികൾക്ക് ഉപനയനത്തോട് കൂടി തന്നെ രുദ്രാക്ഷം ധരിപ്പിച്ചു തുടങ്ങുന്നു. ഇന്നത്തെ കാലത്ത് നഴ്‌സറിയിൽ വിട്ടു തുടങ്ങുമ്പോൾ തന്നെ നാലു മുഖരുദ്രാക്ഷം ധരിക്കുന്നത് നല്ലതാണ്. നാലുമുഖരുദ്രാക്ഷം കുട്ടികളുടെ വളർച്ചയെ ത്വരിതപ്പെടുത്താനും അന്ത:സ്രാവഗ്രന്ഥികളുടെ ബലത്തിനും വൈകാരിക സന്തുലനത്തിനും തലച്ചോറിലേക്കുള്ള ഊർജ്ജപ്രവാഹത്തെ ക്രമപ്പെടുത്തുന്നതിനും ബ്രെയിൻ ഊർജ്ജം നില നിർത്തുതിനും ഓർമ്മശക്തി ഉണ്ടാകാനും സ്‌നേഹവും മറ്റ് അനുഭൂതികളും വർദ്ധിക്കാനും കാരണമാകുന്നു. ടീനേജിലെത്തിയ കുട്ടികൾക്ക് നാലുമുഖത്തോടൊപ്പം അഞ്ചും ആറും മുഖങ്ങൾ ചേർത്ത് നൽകുന്നു. വിദ്യാഭ്യാസത്തിന് വളരെ ഗുണം ചെയ്യുതാണ് ഈ കോമ്പിനേഷൻ. ജ്ഞാനശേഷി വർദ്ധിക്കാനും ഭാഗ്യം പ്രവർത്തിക്കാനും മനസ്സിന്റെ ഏകാഗ്രതയ്‌ക്കും സാമർത്ഥ്യത്തിനും വിവേചനശക്തിയ്‌ക്കും ദീർഘ വീക്ഷണമുണ്ടാവാനും ആരോഗ്യകരമായ മത്സരത്തിനും ഈ കോമ്പിനേഷൻ സഹായം ചെയ്യും.

സ്ത്രീകൾക്ക്
സ്ത്രീകൾക്ക് രുദ്രാക്ഷം ധരിക്കുന്നതിൽ യാതൊരു വിലക്കും ഇല്ലെന്നു മാത്രമല്ല, ആർത്തവ സമയത്തും ദാമ്പത്യബന്ധത്തിൽ ഏർപ്പെടുമ്പോൾ പോലും ധരിക്കേണ്ടതുമാണെും പുരാണങ്ങളിൽ നിന്നും വായിച്ചെടുക്കാം.

ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും മൈഥുനം ചെയ്യുമ്പോഴും രുദ്രാക്ഷം ധരിച്ചിരിക്കണമെന്നു ആചാര്യന്മാർ നിർദ്ദേശിക്കുന്നു. ആദ്ധ്യാത്മിക വസ്തു എന്നു പേരു കേട്ട രുദ്രാക്ഷം പരമശിവന്റെയാണെും അതിനോട് കളിക്കുമ്പോൾ സൂക്ഷിച്ചു വേണം എുമൊക്കെ പലരും പറയുന്നതു കേൾക്കാം. ശാസ്ത്രരഹസ്യം അറിയാത്തവരുടെ ജൽപ്പനങ്ങൾ മാത്രമാണിത്.

തുടരും
എഴുതിയത്
എൻ ജി മുരളി കോസ്‌മോകി
റെയ്കി ഗ്രാൻഡ് മാസ്റ്റർ, 23 വർഷമായി റെയ്കി പഠിപ്പിക്കുന്നു. പഞ്ചഗവ്യ ചികിസയിലും രുദ്രാക്ഷ തെറാപ്പിയിലും ഗവേഷണം ചെയ്യുന്നു. തൃപ്പൂണിത്തുറ സ്വദേശം.
ഫോൺ: 88480 48241
                  94470 75775

 

 

 

 

 

Tags: SUBRudrakshaNG Murali CosmokiRudraksha Mahatmyam
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

Latest News

‘ഇന്ത്യ ധർമ്മശാലയല്ല’; നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും, രാജ്യത്തെ അതിവേഗം ‘ഇൻഫിൽട്രേറ്റർ ഫ്രീ’ ആക്കുമെന്ന് അമിത് ഷാ

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies