താരങ്ങൾക്ക് നേരെ കല്ലേറില്ല; ജീവനും സ്വത്തിനും ഭീഷണിയില്ല; ജമ്മു കശ്മീരിൽ ചിത്രീകരിച്ചത് 300-ലധികം സിനിമകൾ; ഹോളിവുഡ്-ബോളിവുഡ് സിനിമകളുടെ ഇഷ്ട ലൊക്കേഷനായി താഴ്‌വര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

താരങ്ങൾക്ക് നേരെ കല്ലേറില്ല; ജീവനും സ്വത്തിനും ഭീഷണിയില്ല; ജമ്മു കശ്മീരിൽ ചിത്രീകരിച്ചത് 300-ലധികം സിനിമകൾ; ഹോളിവുഡ്-ബോളിവുഡ് സിനിമകളുടെ ഇഷ്ട ലൊക്കേഷനായി താഴ്‌വര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2023, 04:53 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: സിനിമാ വ്യവസായത്തിന്റെ പ്രിയപ്പെട്ട ഷൂട്ടിംഗ് ലൊക്കേഷനായി ജമ്മു കശ്മീർ മാറിയതായി ജമ്മു & കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. 300-ലധികം സിനിമകളാണ് കുറഞ്ഞ കാലേയളവിൽ ജമ്മു കശ്മീരിൽ ചിത്രീകരിച്ചത്. ജമ്മുവിലെ സീറോ ബ്രിഡ്ജിൽ പുതിയ സീരിയലിന്റെ ആദ്യദിന ഷൂട്ടിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മനോജ് സിൻഹ ഇത് സംബന്ധിച്ച സന്തോഷം പങ്കുവെച്ചത്

കശ്മീരിലേക്ക് സിനിമാ ഷൂട്ടിംഗുകൾ വലിയ രീതിയിൽ തിരിച്ചെത്തുന്നതിൽ സന്തോഷമുണ്ടെന്ന്  മനോജ് സിൻഹ പറഞ്ഞു. ഇത് പ്രദേശത്തിന്റെ സാമ്പത്തിക ഉയർച്ചയ്‌ക്ക് കൂടുതൽ സംഭാവന നൽകും. ഫിലിം ടൂറിസത്തിന്റെ പുനരുജ്ജീവനത്തിന് പ്രദേശം സാക്ഷ്യം വഹിക്കുകയാണ് അദ്ദേഹം കൂട്ടിച്ചേർത്തു.

1980-ലെ ഹോളിവുഡ്, ബോളിവുഡ് സിനിമകൾ കാശ്മീരിൽ ചിത്രീകരിച്ച കാലഘട്ടം തിരിച്ചുവരികയാണ്. ഫിലിം ടൂറിസത്തിന്റെ പുനരുജ്ജീവനം സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുകയും പ്രദേശവാസികൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുകയും ചെയ്യും. ജമ്മു കശ്മീരിൽ അടുത്തിടെ 300-ലധികം സിനിമകളാണ് ചിത്രീകരിച്ചത് സിൻഹ പറഞ്ഞു.

1960 നും 1980 നും ഇടയിൽ സിനിമാ വ്യവസായത്തിന്റെ ആസ്ഥാനമായിരുന്നു കാശ്മീർ. കശ്മീർ കി കലി, കഭി കഭി, സിൽസില, ബേതാബ് തുടങ്ങിയ ഹിറ്റ് സിനിമകൾ താഴ്‌വരയിലാണ് ചിത്രീകരിച്ചത്.
എന്നാൽ, 1989-ൽ തീവ്രവാദി ആക്രമണ ഭീഷണിയെത്തുടർന്ന്  കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ സിനിമാ തിയേറ്ററുകൾ അടച്ചുപൂട്ടുകയും സിനിമാ ചിത്രീകരണങ്ങൾ പൂർണമായും നിലക്കുകയും ചെയ്തു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ അശാന്തിയും അരാക്ഷിതാവസ്ഥയും പതുക്കെ നീങ്ങി. തീവ്രവാദ ആക്രമണങ്ങളും ഇല്ലാതായി. ഇതൊടെ താരങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാവുകയും ചെയ്തു. അതൊടെ ചലചിത്ര താരങ്ങൾ കശ്മീരിൽ ഷൂട്ടിംഗിന് വരാൻ തയ്യാറാകുന്ന സാഹചര്യം സംജാതമാവുകയായിരുന്നു.  ഇന്ന് നിരവധി സിനിമകളാണ് ഒരേ ദിവസം ജമ്മു കശ്മീരിൽ ചിത്രീകരിക്കപ്പെടുന്നത്.

Tags: Film Industryjammu kashmir securityLG Manoj Sinhajammu kahmir
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies