വെട്ടിപ്പിനെതിരെ റെയ്ഡ് നടക്കുമ്പോൾ വേട്ടയാടൽ എന്ന് പറയരുത് : എസി മൊയ്തീനെതിരായ ഇഡി റെയിഡിൽ പ്രതികരിക്കേണ്ടത് സിപിഎം : വി. മുരളീധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെട്ടിപ്പിനെതിരെ റെയ്ഡ് നടക്കുമ്പോൾ വേട്ടയാടൽ എന്ന് പറയരുത് : എസി മൊയ്തീനെതിരായ ഇഡി റെയിഡിൽ പ്രതികരിക്കേണ്ടത് സിപിഎം : വി. മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2023, 02:57 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഡി: സംസ്ഥന ധനമന്ത്രിയുടെ വാദങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കെ.എം ബാലഗോപാൽ ഉപയോഗിച്ചത് വിഘടനവാദികളുടെ ഭാഷയാണെന്നും നികുതി വിഹിതം നൽകുന്നത് കേന്ദ്ര ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരം. കേന്ദ്രധനകാര്യ മന്ത്രിയുടെ കത്ത് പുറത്ത് വിട്ടാൽ ബാലഗോപാലിന്റെ കള്ളം പൊളിയും. നികുതി പിരിവ് 30 ശതമാനത്തിൽ താഴെയാണ്. 780 കോടി രൂപ നികുതി വിഹിതമാണ് ഫെബ്രുവരിയിൽ നൽകിയത്. വസ്തുതകൾ വിശദീകരിക്കാൻ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

നീതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുത്തില്ല. പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ വേണ്ടി മാത്രമാണ് മുഖ്യമന്ത്രി ഡൽഹിയിൽ വരുന്നത്. ആറു വർഷമായി ജിഎസ്ടി വകുപ്പ് പുനസംഘടിപ്പിച്ചിട്ടില്ല. ധനകാര്യമന്ത്രിക്ക് ചേരാത്ത പ്രസ്താവനകളാണ് കെ.എൻ ബാലഗോപാൽ നടത്തുന്നത്. വേണ്ടപ്പെട്ടവർക്ക് ഇളവ് ചെയ്യുന്ന സമീപനം കേരളം അവസാനിപ്പിക്കണം. ഡൽഹിയിലെ പ്രത്യേക പ്രതിനിധി ആറന്മുള കണ്ണാടി നൽകിയിട്ട് കാര്യമില്ലെന്നും വിഷയങ്ങളിൽ ഇടപെടാൻ പ്രത്യേക പ്രതിനിധി തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണത്തിൽ പ്രതിപക്ഷം മൗനത്തിലാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ തട്ടിപ്പിൽ പ്രതിപക്ഷത്തിനും സഹകരണമാണ്. മൗനം കൊണ്ട് ഓട്ട അടക്കാൻ ശ്രമിക്കുകയാണ്. പിണറായി ഐക്യമുന്നണിയാണ് കേരളം ഭരിക്കുന്നത്. സഹകരണ ബാങ്ക് തട്ടിപ്പിൽ 300 കോടിയുടെ വെട്ടിപ്പാണ് നടന്നത്. തട്ടിപ്പ് മറച്ച് പിടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രതിപക്ഷത്തിനും തട്ടിപ്പിൽ പങ്കുണ്ട്. അതിനാലാണ് പ്രതിപക്ഷം സഭയിൽ മൗനം പാലിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മുൻമന്ത്രി എ.സി മൊയ്തീന്റെ വീട്ടിലെ റെയ്ഡിൽ പ്രതികരിക്കേണ്ടത് സിപിഎമ്മാണെന്നും വെട്ടിപ്പിനെതിരെ റെയ്ഡ് നടക്കുമ്പോൾ വേട്ടയാടൽ എന്ന് ഇരവാദം മുഴുക്കരുതെന്നും വി. മുരളീധരൻ പറഞ്ഞു. ഇഡി റെയ്ഡ് സംബന്ധിച്ച് സിപിഎമ്മാണ് വിശദീകരിക്കേണ്ടത്. പാവപ്പെട്ടവരുടെ പണത്തിൽ വെട്ടിപ്പ് നടത്തിയത് സിപിഎം നേതാക്കളാണ്. അപ്പോൾ റെയ്ഡിന് ഇടയാക്കിയ സാഹചര്യം ജനങ്ങളോട് വിശദീകരിക്കേണ്ടതും അവരാണ്. പിണറായി വിജയനും വിഡി സതീശനും ഇനി കേന്ദ്ര സർക്കാർ വേട്ടയാടുന്നുവെന്ന് ആരോപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: CPIMv muralidharan
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies