ഞാനെങ്ങനെ ആശങ്കപ്പെടാതിരിക്കും ഇതെന്റെ ജീവിതമായിരുന്നു!; ലൂണയുടെ തകർച്ചയിൽ മനം നൊന്ത് കുഴഞ്ഞുവീണ റഷ്യൻ ശാസ്ത്രജ്ഞൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഞാനെങ്ങനെ ആശങ്കപ്പെടാതിരിക്കും ഇതെന്റെ ജീവിതമായിരുന്നു!; ലൂണയുടെ തകർച്ചയിൽ മനം നൊന്ത് കുഴഞ്ഞുവീണ റഷ്യൻ ശാസ്ത്രജ്ഞൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2023, 02:51 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: റഷ്യയുടെ സ്വപ്‌ന ദൗത്യമായ ചാന്ദ്ര പേടകം ലൂണ-25 നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നതിന് പിന്നാലെ റഷ്യൻ ശാസ്ത്രജ്ഞൻ കുഴഞ്ഞു വീണു. പേടകം തകർന്ന് വീണതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് മുതിർന്ന ശാസ്ത്രജ്ഞനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശാസ്ത്രജ്ഞൻ മിഖായേൽ മാറോലിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 90 വയസാണ് അദ്ദേഹത്തിന്. സോവിയറ്റ് യൂണിയന്റെ കാലം മുതൽക്കെ റഷ്യയുടെ ബഹിരാകാശ ദൗത്യങ്ങളിലെല്ലാം തന്നെ ഭാഗമായി സേവനം അനുഷ്ഠിച്ച വ്യക്തിത്വമാണ് അദ്ദേഹം.

47 വർഷങ്ങൾക്ക് ശേഷമുള്ള റഷ്യയുടെ ചാന്ദ്ര ദൗത്യമാണ് ഭ്രമണപഥത്തിൽ ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടമായി ഇടിച്ചിറങ്ങിയത്. ചന്ദ്രയാൻ-3യുടെ ലാൻഡിംഗിന് മുമ്പ് ലൂണ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ലൂണയുടെ നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീണു. ലൂണയുടെ തകർച്ചയ്‌ക്ക് ശേഷം മണിക്കൂറുകൾ കഴിയവെയാണ് മിഖായേലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ചാന്ദ്രദൗത്യത്തിന്റെ തിരിച്ചടി തന്നെ തകർത്തെന്നും അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നുവെന്നും മിഖായേൽ വ്യക്തമാക്കി. ‘ഞാൻ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്, ഞാനെങ്ങനെ ആശങ്കപ്പെടാതിരിക്കും ഇത് എന്റെ ജീവിതമായിരുന്നു. എന്നെ സംബന്ധിച്ച് ഞങ്ങളുടെ ചാന്ദ്ര ദൗത്യത്തിന്റെ അവസാന പ്രതീക്ഷയായിരുന്നു ഇത്. ഈ സംഭവം വളരെയേറെ വേദനാജനകമാണ്.’- മിഖായേൽ പ്രതികരിച്ചു.

Tags: Luna-25Luna
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies