ഇരുപതുകാരിയുടെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി; പ്രതികളായ ഇർഷാദ് അമിൻ വാനിക്കും മുഹമ്മദ് ഉമർ നൂറിനും ജീവപര്യന്തം ശിക്ഷ വിധിച്ച് ശ്രീനഗർ കോടതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇരുപതുകാരിയുടെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി; പ്രതികളായ ഇർഷാദ് അമിൻ വാനിക്കും മുഹമ്മദ് ഉമർ നൂറിനും ജീവപര്യന്തം ശിക്ഷ വിധിച്ച് ശ്രീനഗർ കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2023, 04:36 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ഇരുപതുകാരിയുടെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കിയ കേസിൽ രണ്ട് പ്രതികൾക്ക് ശ്രീനഗർ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇർഷാദ് അമിൻ വാനി, മുഹമ്മദ് ഉമർ നൂർ എന്നിവർക്കാണ് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ വീതം പിഴയും വിധിച്ചത്.

2014 ഡിസംബർ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോളേജിലേക്ക് പോകുന്ന യുവതിയുടെ മുഖത്ത് ഇരുവരും ചേർന്ന് ആസിഡ് ഒഴിക്കുകയായിരുന്നു. പ്രതികൾ നിഷ്‌കളങ്കയായ പെൺകുട്ടിക്ക് നേരെ നടത്തിയത് അപരിഷ്‌കൃതവും ഹൃദയശൂന്യവുമായ കുറ്റകൃത്യമാണെന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജവാദ് അഹമ്മദ് അഭിപ്രായപ്പെട്ടു. കുറ്റവാളികളുടെ ഭയാനകമായ പ്രവൃത്തിയിലൂടെ, പെൺകുട്ടിയുടെ ഭാവിയെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും നഷ്ടപ്പെട്ടു- കോടതി നിരീക്ഷിച്ചു. കുറ്റകൃത്യത്തിന് അഞ്ച് ദിവസം മുൻപ് തന്നെ പ്രതികൾ ആസിഡ് അടക്കം വാങ്ങി സൂക്ഷിച്ചിരുന്നതായി തെളിവുകൾ വ്യക്തമാക്കുന്നു.

ആസിഡ് ആക്രമണത്തിന് മുമ്പും ശേഷവുമുള്ള  ഇരയുടെ ചിത്രങ്ങൾ കോടതിയിൽ സമർപ്പിച്ചിരുന്നു. പെൺകുട്ടിക്ക് ജീവിതത്തിലേക്ക് തിരിച്ച് വരാൻ 28 ശസ്ത്രക്രിയകൾ വേണ്ടിവന്നു. ചികിത്സയ്‌ക്കായി 37 ലക്ഷം രൂപ ചെലവായി. ഒപ്പം ഇത്രയും ചികിത്സയ്‌ക്ക് വിധേയമായിട്ടും  സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ പെൺകുട്ടിക്ക് സാധിച്ചിട്ടില്ലെന്നും ശിക്ഷ വിധിച്ചതിന് ശേഷം കോടതി ചൂണ്ടിക്കാട്ടി.

2019 ലെ ജമ്മു കശ്മീർ വിക്ടിം കോമ്പൻസേഷൻ സ്‌കീം പ്രകാരം ഇരയ്‌ക്ക് പരമാവധി ധനസഹായം ഇടാക്കി നൽകാൻ ലീഗൽ സർവീസ് അതോറിറ്റി മെമ്പർ സെക്രട്ടറിയോട് കോടതി ശുപാർശ ചെയ്തു. ഇരയ്‌ക്ക് ഉണ്ടായ ഭീമമായ ചെലവുകൾ കണക്കിലെടുത്താണ് കോടതിയുടെ ശുപാർശ.

Tags: acid attackLife Time imprisonment
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies