acid attack - Janam TV

acid attack

ഭാര്യ ജോലിക്ക് പോകുന്നതിൽ പക; പ്രണയിച്ചു വിവാഹം കഴിച്ചവൾക്കും സ്വന്തം മകൾക്കും നേരെ ആസിഡ് ആക്രമണം; തകർന്ന ജീവിതങ്ങൾക്ക് അഞ്ചാം വർഷം നീതി

കൊല്ലം: ഭാര്യ ജോലിക്ക് പോകുന്നതിലുള്ള വിരോധം കാരണം ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ച് വധിക്കാൻ ശ്രമിച്ച പ്രതിക്ക് കോടതി 31 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ...

​”ഇനി നീയിത് കുടിക്ക്”; പ്രണയപ്പകയിൽ കണ്ണ് മങ്ങി: വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ യുവതിക്ക് നേരെ ആസിഡ് ആക്രമണം; അയൽവാസി പിടിയിൽ

​ന്യൂഡൽഹി: തലസ്ഥാന നഗരിയെ നടുക്കി വീണ്ടും ക്രൂരമായ ആസിഡ് ആക്രമണം. പ്രണയിച്ച പുരുഷൻ മറ്റൊരാളെ വിവാഹം കഴിക്കുന്നതിലുള്ള വിദ്വേഷത്തെത്തുടർന്ന് യുവതി അയൽവാസിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു. ആക്രമണത്തിൽ ...

ചെന്നൈയിൽ ക്രൂരത: ഭർത്താവിന്റെ ആസിഡ് ആക്രമണം, യുവതിയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു

ചെന്നൈ: വേർപിരിഞ്ഞു കഴിഞ്ഞിരുന്ന ഭർത്താവ് നടത്തിയ ആസിഡ് ആക്രമണത്തിൽ 29-കാരിയായ യുവതിയുടെ വലതുകണ്ണിന്റെ കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടു. ഞായറാഴ്ച രാത്രി യുവതി താമസിക്കുന്ന അപ്പാർട്ട്മെന്റിലെത്തിയാണ് ഭർത്താവ് ഈ ...

സ്റ്റുഡൻറ് പൊലീസ് യൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ല; 14 കാരിയുടെ മുഖത്ത് 55 കാരൻ ആസിഡ് ഒഴിച്ചു; പെൺകുട്ടിയുടെ കണ്ണിന് ഗുരുതര പരിക്ക്

വയനാട്: പുൽപ്പള്ളിയിൽ വിദ്യാർത്ഥിനിക്ക് നേരെ  55 കാരൻറെ ആസിഡ് ആക്രമണം. പൊള്ളലേറ്റ 14 കാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഇന്നലെ സന്ധ്യയോടെ  പ്രിയദർശിനി ഉന്നതിയിലാണ് സംഭവം.  ...

ഭാര്യയ്‌ക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം

കാസർകോട്: ഭാര്യയ്ക്ക് നേരെ ഭർത്താവിൻ്റെ ആസിഡ് ആക്രമണം. കാസർകോട് ബേഡകത്താണ് ഭാര്യയ്ക്ക് നേരെ ഭർത്താവ് ആസിഡ് ഒഴിച്ചത്. ബേഡകം ചെമ്പക്കാട് സ്വദേശി ജാനകിയ്ക്ക് (54) നേരെയാണ് ആക്രമണം ...

ഇടുക്കിയിൽ വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി

ഇടുക്കി: ഇടുക്കി കരുണാപുരത്ത് വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. കുഴിത്തോളു ഈറ്റപ്പുറത്ത് സുകുമാരൻ (63) ആണ് കൊലപ്പെട്ടത്.ഇന്നലെ വൈകുന്നേരമാണ് സംഭവം. സുകുമാരന്റെ പിതാവിന്റെ സഹോദരിയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് ...

17 കാരിയായ മകളുടെ ശരീരത്തിൽ അച്ഛൻ ആസിഡ് ഒഴിച്ചു; ബന്ധുവായ 10 വയസുകാരിക്ക് നേരെയും ആക്രമണം; പ്രതിക്കായി തെരച്ചിൽ

കാസർകോട്: മകൾക്ക് നേരെ അച്ഛൻറെ ആഡിഡ് ആക്രമണം. കർണ്ണാടക കരിക്കെ സ്വദേശി മനോജ് (48) ആണ് 17 കാരിയായ മകളുടെ ശരീരത്തിൽ ആസിഡ് ഒഴിച്ചത്. ബന്ധുവായ പത്തുവയസുകാരിയുടെ ...

വിവാഹാഭ്യർത്ഥന നിരസിച്ചു; 18 കാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്; പിന്നാലെ സ്വയം തീകൊളുത്തി ആത്മഹത്യാ ശ്രമം

ബെംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ച 18 കാരിയെ ടോയ്‌ലറ്റ് ആസിഡ് ക്ലീനർ ഉപയോഗിച്ച് ആക്രമിച്ച് യുവാവ്. കർണാടകയിലെ ചിക്കബല്ലാപുര ജില്ലയിലാണ് സംഭവം. പെൺകുട്ടിയെ ആക്രമിച്ച ശേഷം യുവാവ് സ്വയം ...

മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവച്ചത് ചോദ്യം ചെയ്തു; ഭാര്യയുടെ മുഖത്ത് ടോയ്ലറ്റ് ആസിഡ് ക്ലീനർ ഒഴിച്ച് ഭർത്താവ് ഓടി രക്ഷപ്പെട്ടു; യുവതി ​ഗുരുതരാവസ്ഥയിൽ

മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ട് വച്ചതിനെ തുടർന്നുള്ള തർക്കത്തിൽ ഭർത്താവ് ഭാര്യയുടെ മുഖത്ത് ടോയ്ലറ്റ് ആസിഡ് ക്ലീനർ ഒഴിച്ചു. വടക്കൻ ബെംഗളൂരുവിലെ എൻഎംഎച്ച് ലേഔട്ടിലാണ് സംഭവം. തലയ്ക്കും ...

പരാതിപ്പെട്ടത് 8 തവണ, പൊലീസ് താക്കീത് നൽകി വിട്ടു; പ്രതി ലഹരിക്കടിമ; മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ മേലാസകലം പൊള്ളി യുവതി; വൈരാ​ഗ്യത്തിന് കാരണം..

കോഴിക്കോട്: ആസിഡ് ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ പ്രതിയും മുൻ ഭർത്താവുമായ പ്രശാന്തിനെതിരെ കൂടുതൽ ആരോപണങ്ങൾ. മേലാസകലം പൊള്ളി ​പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രവിഷയുടെ അമ്മയാണ് ...

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു; ആക്രമിച്ചത് മുൻ ഭർത്താവ്; പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ

കോഴിക്കോട് പേരാമ്പ്രയിൽ ആസിഡ് ആക്രമണം. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടാലിട സ്വദേശിനി പ്രവിഷയ്ക്ക് നേരെയായിരുന്നു ആക്രമണം. മുഖത്തും നെഞ്ചിലും പുറത്തും ഗുരുതരമായി പൊള്ളലേറ്റു. മുൻ ...

പ്രണയദിനത്തിൽ പ്രണയാഭ്യർത്ഥന നടത്തി; നിരസിച്ചതോടെ ആസിഡ് അറ്റാക്ക്; വിദ്യാർത്ഥിനി ആശുപത്രിയിൽ

അമരാവതി: പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ ആസിഡൊഴിച്ച് ആക്രമിച്ച് യുവാവ്. വാലന്റൈൻസ് ഡേ ദിനത്തിലാണ് ആക്രമണം നടന്നത്. ആന്ധ്രയിലാണ് സംഭവം. യുവതിയുടെ സഹപാഠിയാണ് ആക്രമിച്ചത്. ആന്ധ്രയിലെ അണ്ണമയ്യ ജില്ലയിലുള്ള പേരാംപള്ളി ...

ഹണിമൂണിന് കശ്മീരിൽ പോകണ്ട, മക്കയിലോ മദീനയിലോ തീർത്ഥാടനം നടത്തണം; 29 കാരന് നേരെ ഭാര്യാ പിതാവിന്റ ആസിഡ് ആക്രമണം

മുംബൈ: ഹണിമൂൺ യാത്രയുമായി ബന്ധപ്പെട്ട തർക്കത്തിൽ മരുമകന് നേരെ ഭാര്യാ പിതാവിന്റ ആസിഡ് ആക്രമണം. ഗുരുതരമായി പരിക്കേറ്റ 29  കാരനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ ...

പരസ്ത്രീ ബന്ധം, ജോലിക്ക് പോകില്ല, ലഹരിക്കടിമ; ഡിവോഴ്സ് ചോദിച്ച ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്

മുംബൈ: ഭർത്താവിന്റെ വിവാഹേതര ബന്ധം കണ്ടെത്തിയതിനെ തുടർന്ന് വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യക്ക് നേരെ ആസിഡ് ആക്രമണം. മുംബൈയിലെ മലാദിലാണ് ആക്രമണം നടന്നത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. 27-കാരിക്കാണ് ...

ലോട്ടറിക്കട നടത്തുന്ന യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവ് കസ്റ്റഡിയിൽ

പാലക്കാട്: ഒലവക്കോട് താണാവിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ഒലവക്കോട് സ്വദേശിനി ബർഷീനയ്ക്ക് നേരെയാണ് ആസിഡ് ആക്രമണം നടന്നത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു ആക്രമണം. ലോട്ടറിക്കട ...

യുവാവിന് നേരെ ആസിഡ് ആക്രമണം; രക്ഷകരായത് തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘം; പ്രതികൾ പിടിയിൽ

പത്തനംതിട്ട: ആസിഡ് ആക്രമണത്തിൽ നിന്ന് യുവാവിനെ രക്ഷപ്പെടുത്തി തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘം. സംഭവത്തിൽ പ്രതികളെ പൊലീസ് പിടികൂടി. പ്ലാച്ചേരിയിൽ വച്ചായിരുന്നു സംഭവം. പൊന്തൻപുഴ വനത്തിൽ നിന്ന് പരിക്കുകളോടെ ...

മം​ഗലാപുരത്ത് മലയാളി യുവാവിന്റെ ആസിഡ് ആക്രമണം; പെൺകുട്ടികൾക്ക് നേരെ ആസിഡ് ഒഴിച്ചു

ബെം​ഗളൂരു: മം​ഗലാപുരത്ത് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തിൽ മലയാളിയായ യുവാവിനെ പോലീസ് പിടികൂടി. മലപ്പുറം നിലമ്പൂർ സ്വദേശി അഭിനാണ് (23) കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. പ്രണയം നിരസിച്ചതാണ് ...

രാത്രി വീടിന്റെ വരാന്തയിലിരുന്ന യുവാവിന് നേരെ ആസിഡ് ആക്രമണം; അജ്ഞാതനെ തേടി പോലീസ്

കണ്ണൂർ: ചെറുപുഴയിൽ രാത്രി യുവാവിന് നേരെ ആസിഡ് ആക്രമണം. പെരുന്തടം സ്വദേശി രാജേഷിന് നേരെയാണ് ഇന്നലെ രാത്രി പത്ത് മണിയോടെ ആസിഡ് ആക്രമണം നടന്നത്. ആക്രമണത്തിൽ യുവാവിന്റെ ...

ഭാര്യയെയും, മക്കളെയും ഉപേക്ഷിച്ച് മുസ്ലീം യുവതിയുമായി ബന്ധം : ഒടുവിൽ പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പകയിൽ കാമുകന് മേൽ ആസിഡ് ഒഴിച്ച് യുവതി

അഹമ്മദാബാദ് : പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പകയിൽ കാമുകന് മേൽ ആസിഡ് ഒഴിച്ച് യുവതി . 51 കാരനായ രാകേഷ് ബ്രഹ്മഭട്ടിന് മേലാണ് 38 കാരിയായ കാമുകി മെഹ്‌സാബിൻ ...

ബിജെപി പ്രവർത്തകയ്‌ക്ക് നേരെയുണ്ടായ ആസിഡ് ആക്രമണം; പ്രത്യേക അന്വേഷണ സമിതി രൂപീകരിച്ച് ദേശീയ വനിതാ കമ്മീഷൻ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭഗബതിപൂർ സ്വദേശിനിയായ ബിജെപി പ്രവർത്തകയ്ക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തിൽ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ച് ദേശീയ വനിതാ കമ്മീഷൻ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രവർത്തകയ്ക്കു ...

ഇരുപതുകാരിയുടെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി; പ്രതികളായ ഇർഷാദ് അമിൻ വാനിക്കും മുഹമ്മദ് ഉമർ നൂറിനും ജീവപര്യന്തം ശിക്ഷ വിധിച്ച് ശ്രീനഗർ കോടതി

ശ്രീനഗർ: ഇരുപതുകാരിയുടെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കിയ കേസിൽ രണ്ട് പ്രതികൾക്ക് ശ്രീനഗർ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇർഷാദ് അമിൻ വാനി, മുഹമ്മദ് ഉമർ നൂർ ...

അയൽവാസിയുടെ വളർത്തുനായയ്‌ക്ക് നേരെ ആസിഡ് പ്രയോഗം; യുവതി അറസ്റ്റിൽ

മുംബൈ: അയൽവാസിയുടെ വളർത്തുനായയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റിൽ. മുംബൈയിലെ മാൽവാനി സ്വദേശിയായ ഷബിസ്ത സുഹൈൽ (35)ആണ് അറസ്റ്റിലായത്. യുവതി താമസിക്കുന്ന അതേ അപ്പാർട്ട്മെന്റിലുള്ള ...

സംസ്ഥാനത്ത് സത്രീകൾക്കുനേരെയുള്ള ആസിഡ് ആക്രമണങ്ങൾ വർദ്ധിക്കുന്നു; നോക്കുകുത്തിയായി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സത്രീകൾക്കുനേരെയുള്ള ആസിഡ് ആക്രമണങ്ങൾ വർദ്ധിക്കുന്നതായി കണക്കുകൾ. 2016 ന് ശേഷം നൂറിലധികം സ്ത്രീകൾക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. പതിനൊന്ന് മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തു. ...

പിണങ്ങി കഴിയുന്ന ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്; സംഭവം കൊല്ലത്ത്

കൊല്ലം: പിണങ്ങി കഴിയുന്ന ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മാങ്കോട് ഒരിപ്പുറം കോളനി നിവാസിയായ ശോഭയ്ക്കാണ് പൊള്ളലേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കൊല്ലം ...

Page 1 of 3 123