ഈ സിനിമ എല്ലാവരും നിരസിക്കുകയാണുണ്ടായത് ; പക്ഷെ മാധവൻ ഈ സിനിമയെ ഹൃദയത്തിലേയ്ക്കാണ് എടുത്തത് ; നമ്പി നാരായണന്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈ സിനിമ എല്ലാവരും നിരസിക്കുകയാണുണ്ടായത് ; പക്ഷെ മാധവൻ ഈ സിനിമയെ ഹൃദയത്തിലേയ്‌ക്കാണ് എടുത്തത് ; നമ്പി നാരായണന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2023, 09:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയാത്ത സന്തോഷമാണ് തനിക്കിപ്പോഴെന്ന് നമ്പി നാരായണന്‍ . ‘ റോക്കട്രി- ദി നമ്പി എഫക്ട്’ എന്ന സിനിമയെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഫീച്ചര്‍ സിനിമയായി തിരഞ്ഞെടുത്തതില്‍ പ്രതികരിക്കുകയായിരുന്നു നമ്പി നാരായണന്‍.

‘ എന്നെ തെറ്റുകാരനായി മുദ്ര കുത്തിയ മീഡിയ തന്നെ ഇന്ന് എന്നോട് ഈ സിനിമയെക്കുറിച്ച് സംസാരിക്കുന്നു.അതിലെനിക്ക് സന്തോഷമുണ്ട് . ഒന്നും ചെയ്യാത്ത തന്നെ ചാരനാക്കി മുദ്ര കുത്തി ഉപദ്രവിക്കുകയാണുണ്ടായത്. അവിടെ നിന്നാണ് ഞാന്‍ എന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഇറങ്ങിത്തിരിച്ചത്. എന്റെ സത്യാവസ്ഥ ലോകത്തോട് വിളിച്ചുപറയണമെന്നുണ്ടായിരുന്നു. .

സിനിമയ്‌ക്ക് വേണ്ടി ഇറങ്ങിയപ്പോള്‍ എല്ലാവരും അതിനെ നിരസിക്കുകയാണുണ്ടായത്. സ്റ്റേ കിട്ടും സിനിമ നടക്കില്ല തുടങ്ങിയ പല ഭയങ്ങളില്‍ നിന്നാണ് ഈ സിനിമയുണ്ടാകുന്നത്. സംവിധായകനെ മാറ്റേണ്ടി വന്നു. അവിടെയാണ് മാധവന്‍ തന്നെ സംവിധാനം ചെയ്യാമെന്ന് തീരുമാനമുണ്ടാകുന്നത്.

അദ്ദേഹം ഈ സിനിമയെ ഹൃദയത്തിലേയ്‌ക്കാണ് എടുത്തത്. അദ്ദേഹത്തിന് ഈ സിനിമയെടുക്കണമെന്ന് എന്നേക്കാള്‍ ദൃഢനിശ്ചയമുണ്ടായിരുന്നു. അതിലെ പല സീനുകളും കാണിക്കാന്‍ സാധിച്ചില്ല.

കോടികള്‍ ചെലവിട്ട് എടുത്ത ആര്‍.ആറിനോട് കാശ്മീര്‍ ഫയല്‍ പോലുള്ള രാഷ്‌ട്രീയ സിനിമകള്‍ക്കുമൊപ്പം ഒരു അവറേജ് ബജറ്റ് പടം പുരസ്‌കാരം നേടുമ്പോള്‍ തന്നെ സിനിമ വിജയിച്ചു. ഇനിയും കൂടുതല്‍ ആളുകള്‍ സിനിമ കാണും. സിനിമ മലയാളത്തില്‍ സാമ്പത്തിക വിജയം നേടിയില്ല, കാരണം പ്രമോഷന്‍ ഒന്നും തന്നെയുണ്ടായില്ല. സിനിമയോടിയ തീയേറ്റില്‍ പോലും ഒരു ബോര്‍ഡ് പോലും ഉണ്ടായിരുന്നില്ല.

എന്നാല്‍ ആന്ധ്രയിലും തമിഴിലും ഹിന്ദിയിലും പടം മികച്ച കളക്ഷനാണ് നേടിയത്. അറുപതോളം ഹൃദയ ശസ്ത്രകൃയകളാണ്‌ ഈ വരുമാനത്തില്‍ നിന്നും നടത്തിയത്. സാമ്പത്തിക ലാഭം ലഭിക്കാതെ അതൊന്നും ചെയ്യുക സാധ്യമല്ലല്ലോ – നമ്പി നാരായണന്‍ പറഞ്ഞു

Tags: NAMBI NARAYANAN
ShareTweetSendShare

More News from this section

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies