ഇന്ത്യൻ ബ്ലൈന്റ് സ്‌പോർട്ട്‌സ് ഫെഡറേഷൻ ക്രിക്കറ്റിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് കിരീടം; വിജയം 9 വിക്കറ്റിന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യൻ ബ്ലൈന്റ് സ്‌പോർട്ട്‌സ് ഫെഡറേഷൻ ക്രിക്കറ്റിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് കിരീടം; വിജയം 9 വിക്കറ്റിന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2023, 11:49 pm IST
Facebook
Twitter
WhatsAppTelegram

ബർമിംഗ്ഹാം: ഇന്ത്യൻ ബ്ലൈന്റ് സ്‌പോർട്ട്‌സ് ഫെഡറേഷൻ ക്രിക്കറ്റിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് കിരീടം. ഫൈനലിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ മിന്നും വിജയം. 9 വിക്കറ്റിനാണ് ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. ഇതോടെ ഐബിഎസ്എഎഫിലെ ആദ്യ ക്രിക്കറ്റ് ജേതാക്കളായി ഇന്ത്യ മാറി. അസാധാരണമായ പ്രതിരോധമാണ് മത്സരത്തിൽ ഇന്ത്യൻ ടീം പുറത്തെടുത്തത്. ഓസ്ട്രേലിയയെ 8 വിക്കറ്റിന് 114 റൺസ് എന്ന സ്‌ക്കോറിൽ ഇന്ത്യ ഒതുക്കി.

ആദ്യ കളിയിൽ ഇംഗ്ലണ്ടിനെ നേരിട്ട ഇന്ത്യ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 268 റൺസാണ് ഇന്ത്യ നേടിയത്. എന്നാൽ 185 റൺസിലേക്ക് ഇംഗ്ലീഷ് ടീമിന് ഒതുങ്ങേണ്ടി വന്നു. 60 പന്തിൽ നിന്ന് 117 റൺസ് നേടിയ ഗംഗവ്വ എച്ചിന്റെ മികച്ച പ്രകടനമാണ് ഇന്ത്യയെ ഇംഗ്ലണ്ടിനെതിരെയുള്ള വിജയത്തിലേക്ക് നയിച്ചത്.

അതേസമയം, കാഴ്ചപരിമിതിയുള്ള പുരുഷന്മാരുടെ ഫൈനലിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യയുടെ പുരുഷ ടീം ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 7 വിക്കറ്റിന് ബംഗ്ലാദേശിനെ ഇന്ത്യ പരാജയപ്പെടുത്തി ഫൈനലിലെത്തി. 6 വിക്കറ്റിന് 144 റൺസ് എന്ന നിലയിൽ ഇന്ത്യ ബംഗ്ലാദേശിനെ ഒതുക്കുകയായിരുന്നു.

Tags: cricketIBSFIndia Wins Cup
Share
Tweet
SendShare

More News from this section

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

Latest News

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies