ബിന്ദ്രയ്ക്ക് ശേഷം ഒളിമ്പിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടുന്ന ഇന്ത്യക്കാരന്‍; നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം ജാവലിന്‍ താരം; കാണാം  പൊന്നേറ്...!
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ബിന്ദ്രയ്‌ക്ക് ശേഷം ഒളിമ്പിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടുന്ന ഇന്ത്യക്കാരന്‍; നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം ജാവലിന്‍ താരം; കാണാം  പൊന്നേറ്…!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2023, 07:32 am IST
Facebook
Twitter
WhatsAppTelegram

ബുഡാപെസ്റ്റ്: ഷൂട്ടര്‍ അഭിനവ് ബിന്ദ്രയ്‌ക്ക് ശേഷം ഒരേ സമയം ഒളിമ്പിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന താരമായി നീരജ് ചോപ്ര. ബിന്ദ്ര ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നത് 23-ാം വയസിലും ഒളിമ്പിക്‌സില്‍ പൊന്നണിയുന്നത് 25-ാം വയസിലുമാണ്.

ചോപ്രയാകട്ടെ 2021ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണവും 2022 ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. ഇതിന് പിന്നാലെ 2023ല്‍ സ്വര്‍ണവും. ഒളിമ്പിക്‌സിലും ലോകചാമ്പ്യന്‍ ഷിപ്പിലും സ്വര്‍ണം നേടുന്ന മൂന്നാമത്തെ മാത്രം ജാവലിന്‍ ത്രോ താരമാണ് നീരജ് ചോപ്ര. ചെക്ക് റിപ്പബ്ലിക്കിന്റെ ജാന്‍ സെലെസ്‌നി, ആന്‍ഡ്രിയാസ് തോര്‍ക്കില്‍ഡ്‌സെന്‍ എന്നിവരാണ് ഇന്ത്യന്‍ താരത്തിന് മുമ്പ് ഈ നേട്ടം കൈയ്യെത്തി പിടിച്ചവര്‍.

ഒളിമ്പിക്സ്, ഏഷ്യന്‍ ഗെയിംസ്,കോമണ്‍വെല്‍ത്ത്, ഡയമണ്ട് ലീഗ്, അണ്ടര്‍ 20 ചാമ്പ്യന്‍ ഷിപ്പ് എന്നിവയിലെ സ്വര്‍ണമെഡല്‍ നേട്ടത്തിന് ശേഷമാണ് ലോക അത്‌ലറ്റിക്‌സിലും താരം സുവര്‍ണ നേട്ടം ആഘോഷിക്കുന്നത്. 2003 വനിതാ വിഭാഗം ലോംഗ് ജമ്പില്‍ അഞ്ജു ബോബി ജോര്‍ജ് നേടിയ വെങ്കലത്തിന് ശേഷം ഇന്ത്യയ്‌ക്ക് ലഭിക്കുന്ന മൂന്നാമത്തെ മെഡലായിരുന്നു നീരജ് ചോപ്രയുടെ സ്വര്‍ണം.

#NeerajChopra makes us #Proud again!!#IndianArmy congratulates Subedar Neeraj Chopra on bagging #GoldMedal🥇 in Men’s #Javelin at World Athletics Championship 2023 in Budapest with a throw of 88.17 meters.@Neeraj_chopra1 pic.twitter.com/mV76vQetWy

— ADG PI – INDIAN ARMY (@adgpi) August 27, 2023

“>

 

 

NO QUESTIONS, ONLY CONGRATULATIONS for the one and only #NeerajChopra
No matter how big the achievement, he is level headed, gracious and wears success well#Budapest2023 #WorldAthleticsChamps #WorldAthleticsChampionships2023 pic.twitter.com/iBNmxcHxpp

— Sundeep Misra (@MisraSundeep) August 27, 2023

“>

 

Tags: videoNEERAJ CHOPRAWorld Athletics championshipJAVALIN
Share
Tweet
SendShare

More News from this section

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

Latest News

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies