വിദേശത്ത് പോയി പഠിക്കേണ്ട; വിമാനത്താവളത്തിൽ എത്തിയ 60ഓളം വിദ്യാർത്ഥികളെ വീട്ടിലേക്ക് തിരിച്ചയച്ച് താലിബാൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിദേശത്ത് പോയി പഠിക്കേണ്ട; വിമാനത്താവളത്തിൽ എത്തിയ 60ഓളം വിദ്യാർത്ഥികളെ വീട്ടിലേക്ക് തിരിച്ചയച്ച് താലിബാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2023, 10:29 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: അഫ്​ഗാനിലെ വിദ്യാർത്ഥിനികൾ വിദേശത്ത് പോയി പഠിക്കുന്നത് തടഞ്ഞ് താലിബാൻ സർക്കാർ. വിദ്യാർത്ഥിനികൾക്ക് കോളേജ് പഠനം വിലക്കിയതോടെ വിദേശ സർവകലാശാലകളിൽ സ്കോളർഷിപ്പിന് ശ്രമിച്ച് പലരും പഠിക്കാൻ ശ്രമിച്ചിരുന്നു. ഇതാണ് താലിബാൻ ഇപ്പോൾ വിലക്കിയിരിക്കുന്നത്.

ബിരുദ പഠനത്തിന് വിദ്യാർത്ഥിനികൾക്ക് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ദുബായ് സർവ്വകലാശാലയിൽ പഠിക്കുന്നതിനായി 100 വിദ്യാർത്ഥിനികൾക്ക് സ്കോളർഷിപ്പ് ലഭിച്ചത്. ഷെയ്ഖ് ഖലാഫ് അഹ്മദ് അൽ ഹബതൂർ എന്ന കോടീശ്വരനാണ് കഴിഞ്ഞ വർഷം ഡിസംബറിൽ ഈ വിദ്യാർത്ഥിനികൾക്ക് സ്കോളർഷിപ്പ് അനുവദിച്ചത്. ഇതിൽ ചിലർ പഠനത്തിനായി ദുബായിൽ എത്തുകയും ചെയ്തു.

എന്നാൽ, പോകുന്നതിന് കാലതാമസം വന്ന ചിലർ ഇപ്പോൾ ഇപ്പോൾ ടിക്കറ്റും വിസയുമായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് താലിബാൻ വിചിത്ര നടപടി സ്വീകരിച്ചത്. വിദേശ പഠനത്തിനാണെന്ന് മനസിലായതോടെ വിദ്യാർത്ഥിനികളെ തിരികെ അയക്കുകയാണെന്നാണ് പരാതി. സ്റ്റുഡൻ്റ് വിസയിൽ രാജ്യം വിടാൻ വിദ്യാർത്ഥിനികൾക്ക് അനുവാദമില്ലെന്ന് താലിബാൻ അവകാശപ്പെടുന്നു. ഇതുചൂണ്ടിക്കാട്ടി ഏകദേശം 60ഓളം പേരെ തിരികെ അയച്ചു എന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സ്ത്രീകൾ ഒറ്റയ്‌ക്ക് വിദേശത്ത് പോകരുതെന്നാണ് താലിബാന്റെ നിയമം. പിതാവ്, സഹോദരൻ, ഭർത്താവ് എന്നിവരിൽ ആരെങ്കിലും ഒപ്പമുണ്ടെങ്കിൽ മാത്രമേ സ്ത്രീകൾക്ക് യാത്ര ചെയ്യുവാൻ അനുവാദമുള്ളൂ. നിലവിൽ മടക്കി അയച്ചവരിൽ പലരും ആൺതുണ ഉണ്ടായിരുന്നവരാണെന്നാണ് റിപ്പോർട്ട്.

Tags: Afganitan
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies