അവനിൽ നിന്ന് നീതി തരൂ...!ഭർത്താവ് ആദിൽ ഖാൻ ദുറാനി ചതിച്ചു,മക്കയിൽ പൊട്ടിക്കരഞ്ഞ് രാഖിസാവന്ത്; വൈറലായി വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അവനിൽ നിന്ന് നീതി തരൂ…!ഭർത്താവ് ആദിൽ ഖാൻ ദുറാനി ചതിച്ചു,മക്കയിൽ പൊട്ടിക്കരഞ്ഞ് രാഖിസാവന്ത്; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2023, 12:36 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ബോളിവുഡ് നടി രാഖി സാവന്ത് മക്കയിലെത്തി ഉംറ പൂർത്തിയാക്കയതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഇപ്പോഴിത താരം മക്കയിൽ പൊട്ടിക്കരഞ്ഞു കൊണ്ടു ഭർത്താവിൽ നിന്നു നീതി വേണമെന്ന് അപേക്ഷിക്കുന്ന വീഡോയയാണ് പുറത്തുവന്നത്.

‘ അള്ളാഹ് എനിക്ക് പറഞ്ഞു തരൂ, ഞാൻ എന്താണ് ചെയ്യേണ്ടത്. അവൻ എന്നെ വിവാഹം കഴിച്ചത് ബോളിവുഡിൽ താരമാകാൻ വേണ്ടിയാണ്. അവൻ എന്റെ ജീവിതം നശിപ്പിച്ചു. ഞാൻ പരാതിയുമായി അങ്ങേക്ക് മുന്നിലെത്തിയിരിക്കുന്നു എനിക്ക് നീതി നൽകൂ’ -രാഖി പറയുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് രാഖി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

രാഖി സഹോദരൻ വാഹിദ് അലി ഖാനും ഭാര്യ ഷൈസ്തയ്‌ക്കുമൊപ്പമാണ് മക്കയിലെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് രാഖി സാവന്ത് സൗദി അറേബ്യയിലെത്തിയത്. പർദ്ദ ധരിച്ച് മദീനയിൽ നിൽക്കുന്ന ചിത്രം നടി പങ്കുവെച്ചിരുന്നു. ആദിൽ ഖാൻ ദുറാനിയുമായുള്ള ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ ദിവസങ്ങൾക്ക് മുൻപാണ് മറനീക്കി പുറത്ത് വന്നത്.

കഴിഞ്ഞയാഴ്ച ആദിൽ ഖാൻ അവർക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. തന്നെ ബലാത്സംഗ കേസിൽ കുടുക്കിയെന്നും മുൻ ഭർത്താവ് റിതേഷ് സിങ്ങിനൊപ്പം ചേർന്ന് രാഖി വഞ്ചിച്ചെന്നുമായിരുന്നു ഇയാൾ ആരോപിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ തുറന്നടിച്ച് രാഖി സാവന്ത് രംഗത്തെത്തിയിരുന്നു. ആദിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടായിരുന്നു പത്രസമ്മേളനവുമായി രാഖിയെത്തിയത്. ആദിൽ ഖാൻ തന്റെ നഗ്നവീഡിയോ 47-50 ലക്ഷം രൂപ വാങ്ങി മറ്റൊരാൾക്ക് വിറ്റെന്നും രാഖി സാവന്ത് ആരോപിച്ചിരുന്നു. താൻ ഗർഭിണിയായിരുന്നെന്നും ഗർഭം അലസിപ്പിച്ചത് ആദിലാണെന്നും രാഖി കുറ്റപ്പെടുത്തിയിരുന്നു.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

“>

Tags: bollywoodmeccaactressRakhi SawantCries
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies