തിരുവോണദിനത്തിൽ നിരാഹാര സമരവുമായി കരുവന്നൂർ ബാങ്കിലെ നിക്ഷേപകൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തിരുവോണദിനത്തിൽ നിരാഹാര സമരവുമായി കരുവന്നൂർ ബാങ്കിലെ നിക്ഷേപകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2023, 03:02 pm IST
FacebookTwitterWhatsAppTelegram

 

തൃശൂർ: തിരുവോണദിനത്തിൽ നിരാഹാര സമരവുമായി കരുവന്നൂർ ബാങ്കിലെ നിക്ഷേപകൻ മാപ്രാണം സ്വദേശി വടക്കേത്തല ജോഷി. ശാരീരിക അസ്വസ്ഥതകൾ മൂലം സ്വന്തം വീട്ടിലാണ് നിരാഹര സമരം നടത്തുന്നത്. രാവിലെ 7 മണി മുതൽ വൈകീട്ട് 7 വരെ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേരാണ് ജോഷിയുടെ വീട്ടിൽ എത്തുന്നത്.

ഭാര്യയുടെ സ്വർണ്ണാഭരണങ്ങൾ വിറ്റതുൾപ്പടെ 90 ലക്ഷം രൂപയാണ് കരുവന്നൂർ ബാങ്കിൽ ജോഷി നിക്ഷേപിച്ചിരുന്നത്.തുക പിൻവലിക്കാനുള്ള ശ്രമങ്ങൾ തുടരെ നടത്തിയിട്ടും മൂന്നിലൊന്നു പോലും ലഭിച്ചിട്ടില്ല. നിക്ഷേപിച്ച പണം പിൻവലിക്കാനോ പലിശ വാങ്ങുവാനോ ബാങ്കിൽ എത്തിയാൽ ജീവനക്കാരുടെ അധിക്ഷേപത്തിന് ഇരയാവേണ്ട അവസ്ഥയാണെന്ന് ജോഷി പറഞ്ഞു. ഇതിൽ പ്രതിഷേധിച്ചാണ് ജോഷിയുടെ നിരാഹാര സമരം. ഇത് സമരത്തിന്റെ ആദ്യഘട്ടമാണെന്നും പണം കിട്ടിയില്ലെങ്കിൽ തുടർസമരങ്ങൾ ഉണ്ടാകുമെന്നും ജോഷി കൂട്ടിച്ചേർത്തു.

ഒരു അപകടത്തെ തുടർന്ന് എട്ടുവർഷം കിടപ്പിലായിരുന്ന ജോഷി 2010 മുതൽ
എം പാനൽ കോൺട്രക്ടാറായി ജോലി ചെയ്തു വരികയാണ്. ഇതിനിടയിൽ രണ്ട് തവണ ട്യൂമറിന്റെ പിടിയിൽ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു. ഒരു ചെവിയുടെ കേൾവിശക്തിയും നഷ്ടമായി. ശാരീരിക ബുദ്ധിമുട്ടുകൾ ഏറെ അനുഭവിക്കുന്ന ജോഷി അതെല്ലാം വകവെയ്‌ക്കാതെയാണ് നിരാഹാര സമരം നടത്തുന്നത്.

Tags: karuvannur bankKaruvannur bank scam
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies